"താലിബാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81:
 
=== ഹെക്മത്യാറിന്റെ പരാജയപ്പെടുത്തുന്നു ===
[[ഗസ്നി|ഗസ്നിയിൽ]] നിന്നും പിന്വാങ്ങിയപിൻവാങ്ങിയ [[ഹെക്മത്യാർ|ഹെക്മത്യാറിന്റെ]] സേനയെ 1995 ഫെബ്രുവരിയിൽ [[കാബൂൾ|കാബൂളിൽ]] നിന്നും, തുടർന്ന് കാബൂളിന് 25 കിലോമീറ്റർ തെക്കുള്ള അവരുടെ ആസ്ഥാനമായിരുന്ന [[ചാരാസ്യാബ്|ചാരാസ്യാബിൽ]] നിന്നും താലിബാൻ തുരത്തി. കാബൂളിന് കിഴക്കുള്ള സരോബി-യിലേക്ക് ഹെക്മത്യാർ പലായനം ചെയ്തു. ഇതുമൂലം, കാബൂളിലെ [[ബുർഹാനുദ്ദീൻ റബ്ബാനി|റബ്ബാനിയുടെയും]] [[ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് അഫ്ഗാനിസ്താൻ|മുജാഹിദീൻ സർക്കാരിന്റേയും]] സ്ഥാനം താൽക്കാലികമായി ശക്തിപ്പെട്ടു.
 
ഹെക്മത്യാറിനെ പരാജയപ്പെടുത്തിയതിനെത്തുടർന്ന് തുടർന്ന് [[ഹസാര ജനത|ഹസാരകളും]], ഇസ്മാഈലികളും [[ഉസ്ബെക്|ഉസ്ബെക്കുകളും]] താലിബാനുമായി ചേർന്ന് റബ്ബാനിയുടെ സൈന്യത്തിനെതിരെ പൊരുതാനും കാബൂൾ നിയന്ത്രണത്തിലാക്കാനുമാരംഭിച്ചു.<ref name=afghans20/>
"https://ml.wikipedia.org/wiki/താലിബാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്