"ക്രോക്കഡിലിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (Robot: Modifying li:Krokodille to li:Krókkedille
No edit summary
വരി 28:
 
[[ഉരഗങ്ങൾ|ഉരഗങ്ങളുടെ]] ഒരു ഓർഡറാണ് '''ക്രോക്കഡിലിയ'''. ഏകദേശം 8 കോടി 40 ലക്ഷം വർഷങ്ങൾക്ക് മുമ്പ് [[ക്രെറ്റാഷ്യസ്]] കാലഘട്ടത്തിലാണ് ഇവ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇന്ന് ജീവിച്ചിരിക്കുന്ന ജീവികളിൽ [[പക്ഷി|പക്ഷികളുടെ]] ഏറ്റവും അടുത്ത ബന്ധുക്കൾ ഇവയാണ്. [[ആർക്കോസോറിയ]] വിഭാഗത്തിലെ ഇന്ന് ജീവിച്ചിരിക്കുന്ന രണ്ടേ രണ്ട് വർഗ്ഗങ്ങൾ ക്രോക്കഡിലിയകളും പക്ഷികളുമാണ്. [[മുതല]] (ക്രോക്കഡൈൽ), അലിഗേറ്റർ, ഘരിയൽ ([[ചീങ്കണ്ണി]]), [[കെയ്മാൻ]] എന്നീ കുടുംബങ്ങളാണ് ക്രോക്കഡിലിയയിൽ ഉൾപ്പെടുന്നത്.
 
==അവലംബം==
 
{{Animal-stub}}
{{ഉരഗങ്ങൾ}}
"https://ml.wikipedia.org/wiki/ക്രോക്കഡിലിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്