"ഉറൂബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 3:
| name = ഉറൂബ് <br/>(പി.സി. കുട്ടികൃഷ്ണൻ)
| image = Uroob.jpg
| imagesize =
| caption =
| pseudonym = ഉറൂബ്
Line 29 ⟶ 28:
* [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]] (1958)
* [[കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം]] (1960)
}}
}}
പ്രശസ്തനായ ഒരു [[മലയാളം|മലയാള]] നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു '''ഉറൂബ്''' എന്ന [[തൂലികാനാമം|തൂലികാനാമത്തിൽ]] അറിയപ്പെടുന്ന '''പി.സി. കുട്ടികൃഷ്ണൻ''' (1915 ജൂൺ 8 – 1979 ജൂലൈ 10). കവി, ഉപന്യാസകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും അറിയപ്പെടുന്നു. [[ആകാശവാണി|ആകാശവാണിയുടെ]] കോഴിക്കോട് നിലയത്തിൽ 25 വർഷത്തോളം പ്രവർത്തിച്ചു. പല ജനപ്രിയ പരിപാടികളുടെയും നിർമ്മാതാവായിരുന്നു അദ്ദേഹം.
"https://ml.wikipedia.org/wiki/ഉറൂബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്