"ഉറൂബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
| deathplace = [[കോട്ടയം മെഡിക്കൽ കോളേജ്|മെഡിക്കൽ കോളേജ്]], [[കോട്ടയം ജില്ല|കോട്ടയം]]
| occupation = സാഹിത്യകാരൻ, പത്രപ്രവർത്തകൻ
| subject = സാമൂഹികം
| movement = [[യതാതഥ്യം]]
| nationality = [[ഇന്ത്യ]]
| language = [[മലയാളം]]
| genre = [[നോവൽ]], [[ചെറുകഥ]]
| spouse parents = ദേവകിയമ്മ{{Plainlist|
* കരുണാകരമേനോൻ
| awards = [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]], [[കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം]]
* പാറുക്കുട്ടിയമ്മ
}}
| spouse = ദേവകിയമ്മ (1948–1979)
| notableworks = {{Plainlist|
* ''[[സുന്ദരികളും സുന്ദരന്മാരും]]''
* ''[[ഉമ്മാച്ചു]]''
}}
| awards = {{Plainlist|
| awards =* [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]], [[കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം]](1958)
* [[കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം]] (1960)
}}
പ്രശസ്തനായ ഒരു [[മലയാളം|മലയാള]] നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു '''ഉറൂബ്''' എന്ന [[തൂലികാനാമം|തൂലികാനാമത്തിൽ]] അറിയപ്പെടുന്ന '''പി.സി. കുട്ടികൃഷ്ണൻ''' (1915 ജൂൺ 8 – 1979 ജൂലൈ 10). കവി, ഉപന്യാസകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും അറിയപ്പെടുന്നു. [[ആകാശവാണി|ആകാശവാണിയുടെ]] കോഴിക്കോട് നിലയത്തിൽ 25 വർഷത്തോളം പ്രവർത്തിച്ചു. പല ജനപ്രിയ പരിപാടികളുടെയും നിർമ്മാതാവായിരുന്നു അദ്ദേഹം.
"https://ml.wikipedia.org/wiki/ഉറൂബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്