"ഉറൂബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→‎നോവൽ)
No edit summary
പ്രശസ്തനായ ഒരു [[മലയാളം|മലയാള]] നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു '''ഉറൂബ്''' എന്ന [[തൂലികാനാമം|തൂലികാനാമത്തിൽ]] അറിയപ്പെടുന്ന '''പി.സി. കുട്ടികൃഷ്ണൻ''' (1915 ജൂൺ 1 – 1979 ജൂലൈ 10). കവി, ഉപന്യാസകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും അറിയപ്പെടുന്നു. [[ആകാശവാണി|ആകാശവാണിയുടെ]] കോഴിക്കോട് നിലയത്തിൽ 25 വർഷത്തോളം പ്രവർത്തിച്ചു. പല ജനപ്രിയ പരിപാടികളുടെയും നിർമ്മാതാവായിരുന്നു അദ്ദേഹം.
 
പ്രകൃതിസ്നേഹിയും ഗാന്ധിയനുമായിരുന്ന അദ്ദേഹം [[കേരള സാഹിത്യ അക്കാദമി]] അധ്യക്ഷനായും [[മലയാള മനോരമ|മലയാള മനോരമയുടെ]] എഡിറ്ററായുംപത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.
 
== ജീവിതരേഖ ==
* മദ്രാസ് ഗവൺമെന്റ് പുരസ്കാരം (1949) – ''തുറന്നിട്ട ജാലകം''
* [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]] (1958) – ''[[ഉമ്മാച്ചു]]''
* [[കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം]] (1960) – ''[[സുന്ദരികളും സുന്ദരന്മാരും]]''
* [[എം.പി. പോൾ]] പുരസ്കാരം – ''ഗോപാലൻ നായരുടെ താടി''
 
== അവലംബം ==
{{Reflist}}
 
{{അപൂർണ്ണ ജീവചരിത്രം}}
 
{{lifetime|1915|1979|ജൂൺ 1|ജൂലൈ 10}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1632574" എന്ന താളിൽനിന്ന് ശേഖരിച്ചത്