"റൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ലിങ്കുകള്‍)
(ചെ.)No edit summary
സൂഫിയുടെയോ മുസ്ലീം പണ്ഡിതന്റെയോ മറ്റേതെങ്കിലും മതത്തിന്റെയോ മാത്രം ലോകവീക്ഷണം പുലര്‍ത്തുന്നവയല്ല റൂമിയുടെ ലോകം. അത് വിശ്വസ്നേഹത്തിലും ഏകദൈവത്തിന്റെ അനന്യതയിലും ഊന്നിയതാണ്. താഴെ കാണുന്ന വരികള്‍ നോക്കുക:
 
''സ്നേഹത്തിന്റെ രാജ്യം മറ്റെല്ലാ മതങ്ങളില്‍ നിന്നും വ്യത്യസ്തമാണ്
സ്നേഹിക്കുന്നവന്റെ മതവും രാജ്യവും സ്നേഹിക്കപ്പെടുന്നവന്‍ മാത്രം
സ്നേഹിക്കുന്നവന്റെ ലക്ഷ്യവും മറ്റെല്ലാ ലക്ഷ്യങ്ങളില്‍ നിന്നും വിഭിന്നം
സ്നേഹമാണ് ദൈവത്തിന്റെ നിഗൂഢതയിലേക്കുള്ള ദൂരദര്‍ശിനിയും
---- (പ്രപഞ്ച രഹസ്യങ്ങള്‍ )''
 
മനുഷ്യസ്നേഹവും ഭക്തിയും പ്രചരിപ്പിച്ച് ഒടുവില്‍ ഇന്നത്തെ [[ടര്‍ക്കി]]യിലെ [[കൊന്യ]] എന്ന സ്ഥലത്ത് അന്ത്യം കൊണ്ടു.
468

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/16325" എന്ന താളിൽനിന്ന് ശേഖരിച്ചത്