"ആശയപ്രചാരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
ഒഴിഞ്ഞ തലക്കെട്ടുകൾ മറയ്ക്കുന്നു
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
(ഒഴിഞ്ഞ തലക്കെട്ടുകൾ മറയ്ക്കുന്നു)
മതേതരമായ കാര്യങ്ങളിലെ ആശയപ്രചാരണത്തിനും ഈ പദമുപയോഗിക്കാൻ തുടങ്ങിയത് 18-ആം നൂറ്റാണ്ടിന്റെ അവസാന ദശകം മുതലാണ്.19-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ മതത്തിന്റെ മണ്ഡലത്തിൽ നിന്ന് രാഷ്ട്രീയത്തിന്റെ മണ്ഡലത്തിൽ ഉപയോഗത്തിൽ വന്ന ഈ പദത്തിന്റെ സൂചിതാർത്ഥത്തിന് അപകർഷം വന്നു തുടങ്ങി.ആശയപ്രചാരണത്തിന്റെ രാഷ്ട്രീയലക്ഷ്യങ്ങളോടെ യുള്ള ഉപയോഗം കാര്യമായി ശ്രദ്ധിക്കപ്പെട്ടത് ഒന്നാം ലോകയുദ്ധക്കാലത്താണ്{{തെളിവ്}}.
 
<!--
==തരങ്ങൾ==
 
 
==ഇവയും കാണുക==
-->
 
==കുറിപ്പുകൾ==
{{Reflist|2}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1632041" എന്ന താളിൽനിന്ന് ശേഖരിച്ചത്