"ഏത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{needs image}}
പണ്ട് [[കേരളം|കേരളത്തിൽ]] വെള്ളംകോരുന്നതിനായി ഉപയോഗിച്ചിരുന്ന ഒരു സംവിധാനമാണ് '''ഏത്തം'''<ref>[http://kif.gov.in/ml/index.php?option=com_content&task=view&id=170&Itemid=29 കേരള ഇനവേഷൻ ഫൗണ്ടേഷൻ] നാട്ടറിവുകളുടെ ശേഖരണവും ഡിജിറ്റൈസേഷനും</ref>. ഇതിനെ '''ത്‌ലാവ്''' എന്നും വിളിക്കാറുണ്ട്. ഇത് ഒരു മധ്യധാര ഉത്തോലകമാണ്. കറങ്ങാൻ കഴിയുന്ന ഒരു മരത്തടിയുടെ ഒരു വശത്ത് ഭാരമുള്ള ഒരു [[കല്ല്|കല്ലോ]] മറ്റു വസ്തുക്കളോ, മറു വശത്ത് [[വെള്ളം]] കോരാനുള്ള [[ഏത്തക്കൊട്ട (മരം കൊണ്ടുണ്ടാക്കിയ വലിയ തൊട്ടി|തൊട്ടിയും]]) ഉറപ്പിചിട്ടുണ്ടാകും. ഇതിൽ രണ്ടു മൂന്ന് മണ്കുടങ്ങളിൽ കൊള്ളുന്നത്ര വെള്ളം കൊള്ളും. എത്തക്കൊട്ടയിലെ വെള്ളം ഒരു ചാലിലേക്ക് ഒഴിക്കുന്നു. ഈ ചാൽ ചെന്നുചേരുന്നത് ഒരു കുണ്ടിലേക്ക് ആണ്. അതിൽ പച്ചച്ചാണകം കലക്കി ആ വെള്ളം മണ്കുടങ്ങളിൽ നിറച്ചാണ് പണ്ടുകാലത്ത് വെറ്റിലക്കൊടി നനച്ചിരുന്നത്. എത്തക്കൊട്ട കെട്ടിയ കൈപിടി (ചെത്തിയുഴിഞ്ഞ ഉറപ്പുള്ള വണ്ണം ഇല്ലാത്ത മുള ) കിണറ്റിലേക്ക് താഴ്ത്താനാണ് ബലം പ്രയോഗിക്കേണ്ടി വരിക. വെള്ളം നിറച്ച ഏത്തക്കൊട്ട മുകളിലേക്ക് ഉയർത്താൻ ഏത്തത്തിന്റെ അറ്റത്തുള്ള ഭാരം ഉള്ളതുകൊണ്ട് അധികം ബലത്തിന്റെ ആവശ്യമില്ല. കുനിഞ്ഞു നിവരുന്നതിനു ഏത്തമിടുക എന്ന് പറയുന്നത് ഈ സംവിധാനത്തിന്റെ ചലനവുമായി അതിനുള്ള സാമ്യം കൊണ്ടാണ്.
 
==ഉപയോഗം==
"https://ml.wikipedia.org/wiki/ഏത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്