"സലഫി പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
(ഇസ്ലാം വിജ്ഞാനകോശം പേജ് 821)
</ref>
ലോകമുസ്ല്ലിംകൾ (മുഴുവൻ സാധാരണക്കാരും, മുഴുവൻ പ്ണ്ഡിതരും)പ്ത്ത് നൂറ്റാണ്ടിലേരെക്കാലം അംഗീകരിചു പിൻപറ്റി വന്ന മദുഹബുകൾ ഉപേക്ഷിച്ച് മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബിന്റെ വാക്കുകൾ അംഗീകരിചു പിൻപറ്റി, മദുഹബുകൾ ഉപേക്ഷിച്ച് ജീവിക്കുന്നു .
== ചരിത്രം ==
. മദ്ധ്യനൂറ്റാണ്ടുകളിൽ [[ഇബ്‌നു തൈമിയ്യ|ഇബ്നുതൈമിയ്യ]], [[മുഹമ്മദുബ്നുഖയ്യിം]] തുടങ്ങിയവരും പിൽക്കാലത്ത് [[മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ്|മുഹമ്മദുബ്നു അബ്ദുൽ വഹാബും]] സലഫീ ആശയ പ്രചാരകരായി രംഗത്ത് വന്നവരാണ്. [[ശൈഖ് മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ്|ശൈഖ് മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബിൻറെയും]] അമീർ മുഹമ്മദുബ്നു സഊദിൻറെയും കൂട്ടായ ശ്രമങ്ങൾ കാരണം അറേബ്യൻ രാജ്യങ്ങളിൽ സലഫീ ആശയങ്ങൾ വീണ്ടും വേരൂന്നി. ഇന്നും [[സൗദി അറേബ്യ]] പോലെയുള്ള രാജ്യങ്ങളിൽ വിശ്വാസപരമായ കാര്യങ്ങളിൽ സലഫീ സ്വാധീനമാണുള്ളത്. സൗദിയിലെ ഏറ്റവും ഉയർന്ന പണ്ഢിതനായരുന്ന ശൈഖ് ഇബ്നു ബാസും മറ്റും അംഗീകരിക്കപ്പെട്ട സലഫികളാണ്.
"https://ml.wikipedia.org/wiki/സലഫി_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്