"സലഫി പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
{{ഇസ്‌ലാം‌മതം}}
[[സലഫുസ്സ്വാലിഹുകൾ|സലഫുസ്സ്വാലിഹുകളെന്ന്]] പറയുന്ന സജ്ജനങ്ങളായ ആദ്യകാല മുസ്ലിംകളുടെ മാതൃക പിൻപറ്റുന്നവരാണ് '''സലഫി'''‍ .സലഫ് എന്നാൽ മുൻഗാമികൾ എന്നാണ് അർത്ഥം. ഖുർ‌ആനിനെയും സുന്നത്തിനെയും പ്രവാചകന്റെ അനുയായികളായ ആദ്യതലമുറക്കാർ മനസ്സിലാക്കിയതുപോലെ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയുമാണ് സലഫികൾ ചെയ്യുന്നത്. സലഫുസ്സ്വാലിഹീൻ(ഭക്തരായ പ്രപിതാമഹന്മാർ) എന്നപേരിൽ നിന്നാണ് സലഫികൾ എന്ന പ്രയോഗം ഉണ്ടായിട്ടുള്ളത്. [[മദ്ഹബുകൾ|മദ്ഹബുകൾക്കതീതമായി]] . [[മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ്]]നെയാണ് ഇവർ തങ്ങളുടെ ആത്മീയാചാര്യനായി കരുതുന്നത്. <ref>
(ഇസ്ലാം വിജ്ഞാനകോശം പേജ് 821)
</ref>
ലോകമുസ്ല്ലിംകൾ (മുഴുവൻ സാധാരണക്കാരും, മുഴുവൻ പ്ണ്ഡിതരും)പ്ത്ത് നൂറ്റാണ്ടിലേരെക്കാലം അംഗീകരിചു പിൻപറ്റി വന്ന മദുഹബുകൾ ഉപേക്ഷിച്ച് മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബിന്റെ വാക്കുകൾ അംഗീകരിചു പിൻപറ്റി മദുഹബുകൾ ഉപേക്ഷിച്ച് ജീവിക്കുന്നു .
</ref>.
== ചരിത്രം ==
. മദ്ധ്യനൂറ്റാണ്ടുകളിൽ [[ഇബ്‌നു തൈമിയ്യ|ഇബ്നുതൈമിയ്യ]], [[മുഹമ്മദുബ്നുഖയ്യിം]] തുടങ്ങിയവരും പിൽക്കാലത്ത് [[മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ്|മുഹമ്മദുബ്നു അബ്ദുൽ വഹാബും]] സലഫീ ആശയ പ്രചാരകരായി രംഗത്ത് വന്നവരാണ്. [[ശൈഖ് മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ്|ശൈഖ് മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബിൻറെയും]] അമീർ മുഹമ്മദുബ്നു സഊദിൻറെയും കൂട്ടായ ശ്രമങ്ങൾ കാരണം അറേബ്യൻ രാജ്യങ്ങളിൽ സലഫീ ആശയങ്ങൾ വീണ്ടും വേരൂന്നി. ഇന്നും [[സൗദി അറേബ്യ]] പോലെയുള്ള രാജ്യങ്ങളിൽ വിശ്വാസപരമായ കാര്യങ്ങളിൽ സലഫീ സ്വാധീനമാണുള്ളത്. സൗദിയിലെ ഏറ്റവും ഉയർന്ന പണ്ഢിതനായരുന്ന ശൈഖ് ഇബ്നു ബാസും മറ്റും അംഗീകരിക്കപ്പെട്ട സലഫികളാണ്.
"https://ml.wikipedia.org/wiki/സലഫി_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്