"സലഫി പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{cleanup}}
{{ഇസ്‌ലാം‌മതം}}
[[സലഫുസ്സ്വാലിഹുകൾ|സലഫുസ്സ്വാലിഹുകളെന്ന്]] പറയുന്ന സജ്ജനങ്ങളായ ആദ്യകാല മുസ്ലിംകളുടെ മാതൃക പിൻപറ്റുന്നവരാണ് '''സലഫി'''‍ .സലഫ് എന്നാൽ മുൻഗാമികൾ എന്നാണ് അർത്ഥം. ഖുർ‌ആനിനെയും സുന്നത്തിനെയും പ്രവാചകന്റെ അനുയായികളായ ആദ്യതലമുറക്കാർ മനസ്സിലാക്കിയതുപോലെ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയുമാണ് സലഫികൾ ചെയ്യുന്നത്. സലഫുസ്സ്വാലിഹീൻ(ഭക്തരായ പ്രപിതാമഹന്മാർ) എന്നപേരിൽ നിന്നാണ് സലഫികൾ എന്ന പ്രയോഗം ഉണ്ടായിട്ടുള്ളത്. [[മദ്ഹബുകൾ|മദ്ഹബുകൾക്കതീതമായി]] . [[മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ്]]നെയാണ് ഇവർ തങ്ങളുടെ ആത്മീയാചാര്യനായി കരുതുന്നത്. <ref>
(ഇസ്ലാം വിജ്ഞാനകോശം പേജ് 821)ലോകമുസ്ല്ലിംകൾ (മുഴുവൻ സാധാരണക്കാരും, മുഴുവൻ പ്ണ്ഡിതരും)പ്ത്ത് നൂറ്റാണ്ടിലേരെക്കാലം അംഗീകരിചു പിൻപറ്റി വന്ന മദുഹബുകൾ ഉപേക്ഷിച്ച് മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബിന്റെ വാക്കുകൾ അംഗീകരിചു പിൻപറ്റി മദുഹബുകൾ ഉപേക്ഷിച്ച് ജീവിക്കുന്നു <ref>
(ഇസ്ലാം വിജ്ഞാനകോശം പേജ് 821)
</ref>.
== ചരിത്രം ==
"https://ml.wikipedia.org/wiki/സലഫി_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്