"ഔഷധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Pharmaceutical drug}}
രോഗം നിവാരണത്തിനോ പ്രതിരോധത്തിനോ ഉപയോഗിക്കുന്ന വസ്തുക്കളെയാണ്പദാർത്ഥങ്ങളെയാണ് പൊതുവേ '''ഔഷധം''' ('''മരുന്ന്''') എന്ന് പറയുന്നത്. രോഗത്തിന്റെ സ്വഭാവം രോഗിയുടെ പ്രത്യേകതകൾ തുടങ്ങി വിവിധ ഘടകങ്ങൾ പരിഗണിച്ചതിനുശേഷമാണ് മരുന്നുകൾ നിർദ്ദേശിക്കപ്പെടുന്നത്. പുരാതന ചികിത്സാ സമ്പ്രദായത്തിൽസമ്പ്രദായങ്ങളിൽ പ്രകൃതിയിൽ നിന്നും ലഭിക്കുന്ന പദാർത്ഥങ്ങളെയാണ്പദാർത്ഥങ്ങളാണ് മരുന്നുകളായി ഉപയോഗിച്ചിരുന്നത് എങ്കിൽ ആധുനിക ചികിത്സാ സമ്പ്രദായത്തിൽ രാസപദാർത്ഥങ്ങളുപയോഗിച്ചാണ് മരുന്നുകൾ നിർമ്മിക്കുന്നത്. ഫാർമക്കോളജി എന്നാണ് മരുന്നുകളെ സംബന്ധിച്ചുള്ള പഠനത്തിന്റെ ആധുനികവൈദ്യശാസ്ത്രത്തിലെ വിവക്ഷപേര്.
 
കുത്തിവെയ്പ്പിലൂടെ, ഇൻഹേലർ വഴി, ഖരരൂപത്തിലുള്ള ഗുളികകൾ വഴി, ദ്രാവകരൂപത്തിൽ തുടങ്ങി വിവിധ രൂപങ്ങളിൽ ശരീരത്തിനകത്തേക്കും കുഴമ്പുകൾ, തൈലം തുടങ്ങിയ രൂപങ്ങളിൽ ശരീരത്തിനു പുറത്ത് ഉപയോഗിക്കേണ്ട രീതിയിലും മരുന്നുകൾ നൽകാറുണ്ട്.[[വൈദ്യം|വൈദ്യ ശാസ്ത്രത്തിന്റെ]] വ്യത്യസ്ത വിഭഗങ്ങളായ [[ആധുനിക വൈധ്യം]], [[ആയുർവേദം]], [[ഹോമിയോപ്പതി]], തുടങ്ങിയവയെല്ലാം വിവിധ തരം ഔഷധങ്ങൾ ചികിൽസക്കായി ഉപയോഗിക്കുന്നു.
"https://ml.wikipedia.org/wiki/ഔഷധം" എന്ന താളിൽനിന്ന് ശേഖരിച്ചത്