"രോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Disease}}
[[File:Mycobacterium tuberculosis.jpg|thumb|[[ക്ഷയം|ക്ഷയരോഗമുണ്ടാക്കുന്ന]] ''[[Mycobacterium tuberculosis|മൈകോബാക്ടീരിയം ട്യൂബർക്കുലോസിസ്]]'' എന്ന രോഗകാരിയുടെ [[Scanning electron micrograph|സ്കാനിംഗ് ഇലക്ട്രോമൈക്രോഗ്രാഫ്]].]]
ശരീരത്തിന്റെയോ [[മനസ്സ്|മനസ്സിന്റെയോ]] അനാരോഗ്യകരമായ അവസ്ഥയെയാണ് രോഗം എന്ന് വിവക്ഷിക്കുന്നത്. രോഗം പിടിപെട്ട വ്യക്തിക്ക് പലവിധ അസ്വസ്ഥതകളും അസുഖകരമായ അവസ്ഥകളും ചിലപ്പോൾ മരണം തന്നെയും സംഭവിച്ചേക്കാം.
 
ശരീരത്തിന്റെയോ [[മനസ്സ്|മനസ്സിന്റെയോ]] അനാരോഗ്യകരമായ അവസ്ഥയെയാണ് '''രോഗം''' എന്ന് വിവക്ഷിക്കുന്നത്. കൃത്യമായ രോഗലക്ഷണങ്ങളുള്ള അവസ്ഥയായാണ് സാധാരണഗതിയിൽ രോഗത്തെ വിവക്ഷിക്കുന്നത്<ref>{{DorlandsDict|three/000030493|Disease}}</ref>.
മുറിവുകൾ, കഴിവില്ലായ്മകൾ, ശരീരാന്തരിക പ്രവർതതനങ്ങൾ തകിടം മറിഞ്ഞ അവസ്ഥകൾ, സാംക്രമിക രോഗങ്ങൾ, രോഗലക്ഷണങ്ങൾ, രോഗലക്ഷണവർഗൈക്യങ്ങൾ(സിൻഡ്രോമുകൾ)‍ എന്നിവയേയും പൊതുവേ രോഗങ്ങൾ എന്നു തന്നെ കണക്കാക്കാറുണ്ട്. ശരീരത്തിൽ രോഗകാരികൾ പ്രവേശിക്കുന്ന അവസ്ഥയാണ് രോഗം.
 
രോഗമുണ്ടാകുന്നത് ബാഹ്യകാരണങ്ങളാലോ ആന്തരികകാരണങ്ങളാലോ ആവാം. [[infectious disease|പകർച്ചവ്യാധികൾ]] ബാഹ്യരോഗകാരികൾ കാരണമുണ്ടാകുന്ന അസുഖങ്ങൾക്കുദാഹരണമാണ്. ശരീരത്തിനുള്ളിലെ തന്നെ സംവിധാനങ്ങളുടെ കുഴപ്പത്താൽ രോഗമുണ്ടാവാം. [[രോഗപ്രതിരോധവ്യവസ്ഥ|രോഗപ്രർതിരോധവ്യവസ്ഥ]] ചിലപ്പോൾ സ്വശരീരത്തിനെതിരേ തന്നെ തിരിയുമ്പോഴുണ്ടാകുന്ന [[autoimmune disease|ഓട്ടോ ഇമ്യൂൺ അസുഖങ്ങൾ]] ഉദാഹരണം. മനുഷ്യരിൽ വേദനയോ, അസ്വസ്ഥതയോ, ശരീരത്തിലെ പ്രവർത്തനങ്ങൾക്ക് തകരാറോ, സാമൂഹികപ്രശ്നങ്ങളോ മരണമോ ഉണ്ടാക്കുന്ന അവസ്ഥയെയാണ് അസുഖം (രോഗം) എന്ന് പൊതുവിൽ വിവക്ഷിക്കുന്നത്. ഈ നിർവചനമനുസരിച്ച് [[injury|പരിക്കുകൾ]], [[disability|വൈകല്യങ്ങൾ]] (കഴിവില്ലായ്മകൾ), [[syndrome|സിൻഡ്രോമുകൾ]], [[infection|രോഗാണുബാധകൾ]], ഒറ്റയ്ക്കുവരുന്ന [[symptom|രോഗലക്ഷണങ്ങൾ]], [[behavior|സ്വഭാവ]] വ്യതിയാനങ്ങൾ, മനുഷ്യരുടെ ശരീരഘടനയിലെ അസ്വാഭാവിക [[human variability|വ്യതിചലനങ്ങൾ]] എന്നിവയും രോഗമായി കണക്കാക്കാവുന്നതാണ്. ശാരീരികമായി മാത്രമല്ല, വികാരപരമായും അസുഖങ്ങൾ മനുഷ്യരെ സ്വാധീനിക്കും. അസുഖങ്ങളുമായി ജീവിക്കുന്നത് മനുഷ്യരുടെ വ്യക്തിത്വത്തെത്തന്നെ ബാധിക്കാറുണ്ട്.
രോഗങ്ങളെ കുറിച്ചുള്ള പഠനമാണ് [[പാതോളജി]]. രോഗങ്ങളെ ക്രമമായി തരം തിരിക്കുന്ന ശാസ്ത്രശാഖയാണ് നോസോളജി. രോഗങ്ങളെയും അവയുടെ ചികിത്സാവിധികളേയും കുറിച്ചുള്ള പഠനത്തെ വൈദ്യം (മെഡിസിൻ) എന്ന് വിശാലമായി പറയാം.
 
രോഗങ്ങളെ കുറിച്ചുള്ള പഠനമാണ് [[പാതോളജി]]. രോഗങ്ങളെ ക്രമമായി തരം തിരിക്കുന്ന ശാസ്ത്രശാഖയാണ് നോസോളജി. രോഗങ്ങളെയും അവയുടെ ചികിത്സാവിധികളേയും കുറിച്ചുള്ള പഠനത്തെ വൈദ്യം (മെഡിസിൻ) എന്ന് വിശാലമായി പറയാം. മൃഗങ്ങളെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ചുള്ള പഠനം [[വെറ്റെറിനറി മെഡിസിൻ]] എന്നും സസ്യങ്ങളെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ചുള്ള പഠനം [[പ്ലാൻറ് പാതോളജി]] എന്നും അറിയപ്പെടുന്നു.
 
പരിക്കുകളല്ലാതെയുള്ള രോഗങ്ങൾ മൂലം മരണം സംഭവിക്കുന്നതിനെ [[death by natural causes|സ്വാഭാവികമരണം]] എന്നാണ് വിവക്ഷിക്കുന്നത്. രോഗങ്ങളെ പൊതുവിൽ നാലായി തരം തിരിക്കാം: രോഗകാരികൾ മൂലമുണ്ടാകുന്ന (പാത്തോജനിക്) രോഗങ്ങൾ, [[പോഷകങ്ങളുടെ അപര്യാപ്തതമൂലമുണ്ടാകുന്ന അസുഖങ്ങൾ|പോഷകങ്ങളുടെ അപര്യാപ്തതമൂലമുണ്ടാകുന്ന രോഗങ്ങൾ]] പാരമ്പര്യ രോഗങ്ങൾ, ഫിസിയോളജിക്കൽ രോഗങ്ങൾ എന്നിവയാണ് വിവിധ വർഗ്ഗങ്ങൾ. പകർച്ചവ്യാധികൾ, പകർച്ചവ്യാധിയല്ലാത്തവ എന്നും രോഗങ്ങളെ തരം തിരിക്കാറുണ്ട്.
 
== രോഗലക്ഷണ വർഗൈക്യങ്ങൾ, അസുഖം, രോഗം എന്നിവ ==
"https://ml.wikipedia.org/wiki/രോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്