"ബിയ്യം കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[പ്രമാണം:Biyyam kaayal 004.JPG|thumb|നിർമ്മാണം പുരോഗമിക്കുന്ന ബിയ്യം കായലിനു കുറുകെയുള്ള റഗുലേറ്റർ കം-ബ്രിഡ്ജ്]]
[[മലപ്പുറം]] ജില്ലയിലെ [[പൊന്നാനി]]യിലാണ് വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമായ പ്രകൃതിരമണീയമായ ബിയ്യം കായൽ<ref>http://www.mustseeindia.com/Ponnani-Biyyam-Kayal/attraction/18004</ref>.
Line 5 ⟶ 4:
നിരവധി വിനോദസഞ്ചാരികളാണ് ദിനംപ്രതി ബിയ്യം കായൽ ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തുന്നത്. കായൽ തീരത്തുള്ള വിശ്രമ കേന്ദ്രം വിനോദ സഞ്ചാരികൾക്കു സുഖകരമായ താമസമൊരുക്കുന്നു. മാറഞ്ചേരിയെയും പൊന്നാനി നഗരസഭയെയും ബന്ധിപ്പിക്കുന്ന ബിയ്യം കായലിന് കുറുകെയുള്ള തൂക്കുപാലം, ബോട്ടിങ് സൗകര്യം ഇവയെല്ലാം ഇവിടുത്തെ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.വലിയൊരു വിനോദസഞ്ചാര സമുച്ചയത്തിന്റെ നിർമ്മാണ പദ്ധതി ഇവിടെ പുരോഗതിയിലാണ്.
=== ബിയ്യം ബ്രിഡ്ജ് ===
[[പ്രമാണം:Biyyam kaayal 004.JPG|thumb|നിർമ്മാണം പുരോഗമിക്കുന്ന ബിയ്യം കായലിനു കുറുകെയുള്ള റഗുലേറ്റർ കം-ബ്രിഡ്ജ്]]
മാറഞ്ചേരി പഞ്ചായത്തിനെയും പൊന്നാനി നഗരസഭയെയും ബന്ധിപ്പിച്ച് നിർമാണം പൂർത്തിയാവുന്ന പാലമാണ് ബിയ്യം ബ്രിഡ്ജ്. ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ മലബാർ മേഖലയിൽ മികച്ച വാട്ടർ സ്പോർട്സ് കേന്ദ്രമായി ബിയ്യം കായൽ മാറും. കയാക്കിങ്, കനോയിങ്, റോബോട്ടിങ്, വാട്ടർബോൾസ്, വാട്ടർ സ്കൂട്ടർ തുടങ്ങി വിവിധ വാട്ടർ സ്പോർട്സ് ഇനങ്ങൾക്ക് ഇവിടെ മികച്ച സൗകര്യമൊരുക്കും. കൂടാതെ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് പരിശീലന കേന്ദ്രവും ആരംഭിക്കും. കുട്ടികളുടെ പാർക്ക്, ആംഫി തിയറ്റർ, ബോട്ടുജെട്ടി, നടപ്പാത, മേൽക്കൂര, പാർക്കിങ് സൗകര്യം, ഫിഷിങ് ഡെക്ക്, വാച്ച് ടവർ, പ്രകാശ സംവിധാനം എന്നി പുതിയ പദ്ധതികളും ബ്രിഡ്ജിനോടനുബന്ധിച്ച് ആവിഷ്കരിച്ചിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/ബിയ്യം_കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്