"രോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: hy:Հիվանդություն
No edit summary
വരി 1:
{{prettyurl|Disease}}
ശരീരത്തിന്റെയോ [[മനസ്സ്|മനസ്സിന്റെയോ]] അനാരോഗ്യകരമായ അവസ്ഥയെയാണ് രോഗം എന്ന് വിവക്ഷിക്കുന്നത്. രോഗം പിടിപെട്ട വ്യക്തിക്ക് പല വിധപലവിധ അസ്വസ്ഥതകളും അസുഖകരമായ അവസ്ഥകളും ചിലപ്പോൾ മരണം തന്നെയും സംഭവിച്ചേക്കാം.
 
മുറിവുകൾ, കഴിവില്ലായ്മകൾ, ശരീരാന്തരിക പ്രവർതതനങ്ങൾ തകിടം മറിഞ്ഞ അവസ്ഥകൾ, സാംക്രമിക രോഗങ്ങൾ, രോഗലക്ഷണങ്ങൾ, രോഗലക്ഷണവർഗൈക്യങ്ങൾ(സിൻഡ്രോമുകൾ)‍ എന്നിവയേയും പൊതുവേ രോഗങ്ങൾ എന്നു തന്നെ കണക്കാക്കാറുണ്ട്. ശരീരത്തിൽ രോഗകാരികൾ പ്രവേശിക്കുന്ന അവസ്ഥയാണ് രോഗം.
വരി 6:
രോഗങ്ങളെ കുറിച്ചുള്ള പഠനമാണ് [[പാതോളജി]]. രോഗങ്ങളെ ക്രമമായി തരം തിരിക്കുന്ന ശാസ്ത്രശാഖയാണ് നോസോളജി. രോഗങ്ങളെയും അവയുടെ ചികിത്സാവിധികളേയും കുറിച്ചുള്ള പഠനത്തെ വൈദ്യം (മെഡിസിൻ) എന്ന് വിശാലമായി പറയാം.
 
മൃഗങ്ങളെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ചുള്ള പഠനം [[വെറ്റെറിനറി മെഡിസിൻ]] എന്നും സസ്യങ്ങളെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ചുള്ള പഠനം [[പ്ലാൻറ് പാതോളജി]] എന്നും അറിയപ്പെടുന്നു.
 
[[പ്ലാൻറ് പാതോളജി]] എന്നും അറിയപ്പെടുന്നു.
 
== രോഗലക്ഷണ വർഗൈക്യങ്ങൾ, അസുഖം, രോഗം എന്നിവ ==
മൂലകാരണങ്ങളറിയാവുന്നവയെ (രോഗങ്ങളുടെ മൂലകാരണങ്ങളെക്കുറിച്ചുള്ള പഠനമാണ് എറ്റിയോളജി) രോഗങ്ങളെന്നും അനേകം രോഗലക്ഷണങ്ങൾ ഒരുമിച്ച് കാണപ്പെടുന്നതിനെ സിൻഡ്രോമുകൾ അഥവാ രോഗലക്ഷണ വർഗൈക്യങ്ങളെന്നും വൈദ്യശാസ്ത്രപരമായി തരം തിരിക്കാറുണ്ട്. എന്നിരുന്നാലും കാരണങ്ങൾ കണ്ട് പിടിക്കപ്പെട്ട പല രോഗലക്ഷണ വർഗൈക്യങ്ങളും ഇപ്പോഴും രോഗലക്ഷണ വർഗൈക്യങ്ങൾ എന്നു തന്നെ അറിയപ്പെടുന്നുണ്ട്. അതു പോലെ മൂലകാരണം കണ്ടു പിടിക്കപ്പെട്ടിട്ടില്ലാത്ത അസുഖാവസ്ഥകളിൽ പലതും രോഗങ്ങൾ എന്നു തന്നെ അറിയപ്പെടുന്നുണ്ട്.
 
രോഗലക്ഷണങ്ങൾ ഒരുമിച്ച് കാണപ്പെടുന്നതിനെ സിൻഡ്രോമുകൾ അഥവാ രോഗലക്ഷണ വർഗൈക്യങ്ങളെന്നും വൈദ്യശാസ്ത്രപരമായി തരം
 
തിരിക്കാറുണ്ട്. എന്നിരുന്നാലും കാരണങ്ങൾ കണ്ട് പിടിക്കപ്പെട്ട പല രോഗലക്ഷണ വർഗൈക്യങ്ങളും ഇപ്പോഴും രോഗലക്ഷണ വർഗൈക്യങ്ങൾ
 
എന്നു തന്നെ അറിയപ്പെടുന്നുണ്ട്. അതു പോലെ മൂലകാരണം കണ്ടു പിടിക്കപ്പെട്ടിട്ടില്ലാത്ത അസുഖാവസ്ഥകളിൽ പലതും രോഗങ്ങൾ എന്നു തന്നെ
 
അറിയപ്പെടുന്നുണ്ട്.
 
അസുഖങ്ങളെ പൊതുവേ രോഗങ്ങളായി തന്നെ കണക്കാക്കാറുണ്ടെങ്കിലും, ചിലപ്പോൾ അവ ഒരു വ്യക്തിക്ക് തന്റെ ആരോഗ്യത്തെ കുറിച്ചുള്ള
 
ഉത്കണ്ഠകൾ മാത്രമായേക്കാം. എന്നാൽ തികച്ചും ആരോഗ്യവാനെന്ന് വിശ്വസിക്കുന്ന പല വ്യക്തികളിലും ഉയർന്ന രക്ത സമ്മർദ്ദം പോലുള്ള
 
രോഗങ്ങൾ ഒളിഞ്ഞിരിക്കാനും അവ [[ഹൃദയാഘാതം]], [[പക്ഷാഘാതം]] തുടങ്ങിയ അത്യന്തം അപകടകരമായ അവസ്ഥകളിലേക്ക് നയിക്കാനും
 
സാധ്യതയുണ്ട്.
 
അസുഖങ്ങളെ പൊതുവേ രോഗങ്ങളായി തന്നെ കണക്കാക്കാറുണ്ടെങ്കിലും, ചിലപ്പോൾ അവ ഒരു വ്യക്തിക്ക് തന്റെ ആരോഗ്യത്തെ കുറിച്ചുള്ള ഉത്കണ്ഠകൾ മാത്രമായേക്കാം. എന്നാൽ തികച്ചും ആരോഗ്യവാനെന്ന് വിശ്വസിക്കുന്ന പല വ്യക്തികളിലും ഉയർന്ന രക്ത സമ്മർദ്ദം പോലുള്ള രോഗങ്ങൾ ഒളിഞ്ഞിരിക്കാനും അവ [[ഹൃദയാഘാതം]], [[പക്ഷാഘാതം]] തുടങ്ങിയ അത്യന്തം അപകടകരമായ അവസ്ഥകളിലേക്ക് നയിക്കാനും സാധ്യതയുണ്ട്.
 
{{stub|Disease}}
 
ആറോഗ്യം എന്ന്നതു ജീവനു സാഗ്രമിക രൊകങലിള്ൽ നിന്നുമ്മുല്ല സാമ്മ്രക്ഷനമനു
 
[[വർഗ്ഗം:ജീവശാസ്ത്രം]]
"https://ml.wikipedia.org/wiki/രോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്