"ബിയ്യം കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[പ്രമാണം:Vallam-kali.jpg|right|thumb|ബിയ്യം കായലിലെ വള്ളംകളി]]
[[പ്രമാണം:Biyyam kaayal 004.JPG|thumb|നിർമ്മാണം പുരോഗമിക്കുന്ന ബിയ്യം കായലിനു കുറുകെയുള്ള റഗുലേറ്റർ കം-ബ്രിഡ്ജ്]]
[[മലപ്പുറം]] ജില്ലയിലെ [[പൊന്നാനി]]യിലാണ് വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമായ പ്രകൃതിരമണീയമായ ബിയ്യം കായൽ.
 
ബിയ്യം കായലിന്റെ കുറുകെയുള്ള പാലം ബിയ്യത്തിനെ കാഞ്ഞിരമുക്കുമായി ബന്ധിപ്പിക്കുന്നു. എല്ലാ വർഷവും ഓണാഘോഷത്തോടനുബന്ധിച്ച് ഇവിടെ നടക്കുന്ന വള്ളംകളി മത്സരം ശ്രദ്ധേയമാണ്. വനിതാ തുഴക്കാരുടേതടക്കം രണ്ടു ഡസനോളം നാടൻ വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നു. മത്സര സന്ദർശകർക്കായി പ്രത്യേകം തയ്യാർ ‍ചെയ്ത സ്ഥിരമായ ഇരിപ്പിടവുമുണ്ട്‌.
"https://ml.wikipedia.org/wiki/ബിയ്യം_കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്