"ബിയ്യം കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്ത്
No edit summary
വരി 7:
എല്ലാ വർഷവും ഓണാഘോഷത്തോടനുബന്ധിച്ച് ഇവിടെ നടക്കുന്ന വള്ളംകളി മത്സരം ശ്രദ്ധേയമാണ്. വനിതാ തുഴക്കാരുടേതടക്കം രണ്ടു ഡസനോളം നാടൻ വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നു. മത്സര സന്ദർശകർക്കായി പ്രത്യേകം തയ്യാർ ‍ചെയ്ത സ്ഥിരമായ ഇരിപ്പിടവുമുണ്ട്‌.
 
നിരവധി വിനോദസഞ്ചാരികളാണ് ദിനംപ്രതി ബിയ്യം കായൽ ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തുന്നത്. കായൽ തീരത്തുള്ള വിശ്രമ കേന്ദ്രം വിനോദ സഞ്ചാരികൾക്കു സുഖകരമായ താമസമൊരുക്കുന്നു. വലിയൊരു വിനോദസഞ്ചാര സമുച്ചയത്തിന്റെ നിർമ്മാണ പദ്ധതി ഇവിടെ പുരോഗതിയിലാണ്.
 
[[Category:കേരളത്തിലെ കായലുകൾ]] [[വർഗ്ഗം:പൊന്നാനി]]
"https://ml.wikipedia.org/wiki/ബിയ്യം_കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്