"ആഫ്രിക്കൻ യൂണിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 48:
53 [[ആഫ്രിക്ക|ആഫ്രിക്കൻ]] രാഷ്ട്രങ്ങളും പല അന്തർസർക്കാർ സംഘടനകളും ഉൾപ്പെടുന്ന ഒരു ഫെഡറേഷനാണ് '''ആഫ്രിക്കൻ യൂണിയൻ'''. [[ജൂലൈ 9]], [[2002]]-നാണ് ഇത് സ്ഥാപിതമായത്. [[ആഫ്രിക്കൻ എക്ണോമിക് കമ്യൂണിറ്റി]] (AEC), [[ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റി]](OAU) എന്നീ സംഘടനകളുടെ പിൻഗാമി എന്ന നിലയിലാണ് ഇത് പ്രവർത്തനമാരംഭിച്ചത്. ആഫ്രിക്കൻ യൂണിയന്റെ ഭരണഘടനയിൽ [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] മിഡ്രാണ്ട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന [[പാൻ ആഫ്രിക്കൻ പാർലമെന്റ്]], [[എത്യോപ്യ|എത്യോപ്യയിലെ]] അഡിസ് അബാമ ആസ്ഥാനമായ [[ആഫ്രിക്കൻ യൂണിയൻ കമ്മീഷൻ]], [[അസംബ്ലി ഓഫ് ദ ആഫ്രിക്കൻ യൂണിയൻ]], മിഡ്രാണ്ട് ആസ്ഥാനമായ നെപാഡ് (NEPAD) എന്നിവ ഉൾപ്പേടെയുള്ള പല സ്ഥാപനങ്ങളും അടങ്ങുന്നു.
 
ആഫ്രിക്കൻ യൂണിയന്റെ പുതിയ അദ്ധ്യക്ഷനായി ഇരുപതാമത് 27 ജനുവരി 2013 ൽ നടന്ന ആഫ്രിക്കൻ യൂണിയൻ സമ്മിറ്റിൽ, [[എത്യോപ്യ|എത്യോപ്യയുടെ]] പന്ത്രണ്ടാമത് പ്രധാനമന്ത്രി [[ഹൈലേമരിയം ദെസലെൻ]] തെരഞ്ഞെടുക്കപ്പെട്ടു.<ref>http://www.deshabhimani.com/newscontent.php?id=256094</ref>[[ബെനിൻ]] പ്രസിഡന്റ് [[തോമസ് ബോനിയ|തോമസ് ബോനിയായുടെ]] പിൻഗാമിയായാണ് അദ്ദേഹം എ.യു ചെയർമാനായത്. ഒരുവർഷമാണ് കാലാവധി.
== അവലംബം ==
 
"https://ml.wikipedia.org/wiki/ആഫ്രിക്കൻ_യൂണിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്