"പദ്മപാദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: en:Padmapadacharya
No edit summary
വരി 1:
{{prettyurl|Padmapadacharya}}
{{unreferenced}}
അദ്വൈതചിന്തകനായിരുന്ന ആദിശങ്കരന്റെ നാല് പ്രധാന ശിഷ്യന്മാരിൽ ഒരുവനാണു് പദ്മപാദാചാര്യർ. പുരിയിലെ ഗോവർദ്ധനമഠത്തിന്റെ പ്രഥമ ആചാര്യൻ ഇദ്ദേഹമായിരുന്നു. തൃശ്ശൂരിലെ തെക്കേമഠം പദ്മപാദാചാര്യർ സ്ഥാപിച്ചതാണെന്നാണു വിശ്വാസം. പഞ്ചപാദിക മാത്രമാണു് ഇദ്ദേഹത്തിന്റെ ലഭ്യമായ ഒരേയൊരു കൃതി. ഇത് ശങ്കരന്റെ നിർദ്ദേശപ്രകാരം ഭസ്മസൂത്രത്തിനെഴുതിയ ഭാഷ്യമാണ്. പദ്മപാദരുടെ പേരു് മറ്റെന്തോ ആയിരുന്നുവെന്നും പുഴക്കരയിൽ വസ്ത്രമലക്കിക്കൊണ്ടിരുന്ന മറുതീരത്തുനിന്നു് അദ്ദേഹത്തിന്റെ ആചാര്യർ വിളിക്കുകയും വിളികേട്ടുടൻ പുഴയാണെന്നോർക്കാതെ നടന്നു തുടങ്ങിയ പദ്മപാദരുടെ കാലടികളെ താങ്ങാൻ പുഴയിൽ നിന്നും താമരപ്പൂവുകൾ പൊങ്ങിവന്നന്നുമുള്ള വിശ്വാസത്തിൽ നിന്നാണു് പദ്മപാദർ എന്ന പേരു് ലഭിക്കുന്നതു്.
 
"https://ml.wikipedia.org/wiki/പദ്മപാദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്