"ഒളരിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 18:
}}
 
[[കേരളം|കേരളത്തിലെ]] [[തൃശൂര്‍ ജില്ല]]യിലെ തൃശൂര്‍ കോര്‍പ്പറേഷനില്‍പ്പെട്ട പടിഞ്ഞാറുഭാഗത്തെ ഒരു ചെറുപട്ടണമാണ് '''ഒളരിക്കര'''. പഴയകാലത്തെ ജലമാര്‍ഗ്ഗമുള്ള കച്ചവടങ്ങള്‍ക്ക് [[തൃശ്ശൂര്‍|തൃശ്ശൂര്‍ നഗരത്തിന്റെ]] പ്രധാനപ്പെട്ട ഒരു ഭാഗമാണ് ഈ സ്ഥലം. ഒളരിക്കരയിലെ “കടവാരം” (വാരത്തിന്റെ അന്ത്യത്തില്‍ ആണ് ഇവിടെ ചരക്കുകള്‍ വന്നിരുന്നത്) എന്ന തോടിലാണ് മിക്കവാറും പലചരക്ക് സാധനങ്ങള്‍ നഗരത്തിലേക്ക് എത്തിയിരുന്നത്.
 
ഇന്ന് ഒളരിക്കര ഒരു പ്രാധാന്യമുള്ള സ്ഥലമാണ് , 3 ഹോസ്പിറ്റലുകള്‍മൂന്ന് ആശുപത്രികള്‍, വ്യവസായസ്ഥാപനങ്ങള്‍, ആരാധാനാലയങ്ങള്‍, പത്തോളം വിദ്യാഭ്യാസ്ഥാപനങ്ങള്‍ എന്നിവ ഇവിടെയുണ്ട്. സെന്‍റ് അലോഷ്യസ് കോളേജ് എല്‍ത്തുരുത്ത് അടുത്ത് സ്ഥിതി ചെയ്യുന്നു.
==പ്രധാന ആഘോഷങ്ങള്‍==
* ഒളരിക്കര ഭഗവതി ക്ഷേത്രോത്സവം
"https://ml.wikipedia.org/wiki/ഒളരിക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്