"മുത്തങ്ങ (സസ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ne:मोथे
വരി 27:
== വിവരണം ==
ശരാശരി 15-30 സെന്റീമീറ്റർ വരെ പൊക്കത്തിൽ‍ കൂട്ടമായി വളരുന്ന ബഹുവർഷി സസ്യം. തണ്ടുകൾക്ക് 3 സെ.മീ. നീളം കാണും. സസ്യത്തിന്റെ ചുവടെയാണ്‌ ഇലകൾ കാണപ്പെടുന്നത്. ഇലക്ക് 10-12 സെ.. മീ ഓളം നീളവും 0.5 സെ.മീ വീതിയും ഉണ്ടാവും. നല്ല പച്ചനിറവും അഗ്രം കനം കുറഞ്ഞ കൂർത്തുമിരിക്കും. വെളുത്ത ചെറിയ പൂവ് നീളമുള്ള തണ്ടിന്റെ അറ്റത്തായി ഉണ്ടാകുന്നു. കാണ്ഡം /കിഴങ്ങ് ചാരനിറം കലർന്ന കറുപ്പുനിറത്തിൽ കാണപ്പെടുന്നു<ref name="ref2"/>. കിഴങ്ങിന്‌ പ്രത്യേക സുഗന്ധമുണ്ട്. പുഷ്പമഞ്ജരീദണ്ഡം ചെറിയുടെ മധ്യഭാഗത്തുകൂടി മുകളിലേക്കുവന്ന് അഗ്രം മൂന്നായി പിരിയുന്നു.
==രസാദി ഗുണങ്ങൾ==
രസം :കടു, തിക്തം, കഷായം
 
ഗുണം :ലഘു, രൂക്ഷം
 
വീര്യം :ശീതം
 
വിപാകം :കടു
<ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>
 
==ഔഷധയോഗ്യ ഭാഗം==
കിഴങ്ങ്<ref name=" vns1"/>
 
== ഔഷധം ==
"https://ml.wikipedia.org/wiki/മുത്തങ്ങ_(സസ്യം)" എന്ന താളിൽനിന്ന് ശേഖരിച്ചത്