"ബാബുരാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

128 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
2009ൽ [[ബ്ലാക്ക് ഡാലിയ]] എന്ന മലയാളചലച്ചിത്രത്തിലൂടെ ബാബുരാജ് ഒരു സംവിധായകൻ എന്ന നിലയിലും അരങ്ങേറ്റം കുറിച്ചു. [[സുരേഷ് ഗോപി|സുരേഷ് ഗോപിയാണ്]] ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. [[പൃഥ്വിരാജ്]] പ്രധാനവേഷത്തിലെത്തുന്ന '[[മനുഷ്യമൃഗം]]' എന്ന ചിത്രത്തിന്റെയും സംവിധായകൻ ബാബുരാജാണ്. ബാബുരാജിന്റെ ഭാര്യയായ വാണി വിശ്വനാഥായിരുന്നു ഈ ചലച്ചിത്രത്തിന്റെ നിർമ്മാതാവ്.
<ref>{{cite web|url=http://in.movies.yahoo.com/news-detail/37943/Baburaj-turns-director-Black-Dalia.html|title=Baburaj|publisher=in.movies.yahoo.com|accessdate=2010-04-04}}</ref><ref>{{http://malayalam.galatta.com/entertainment/malayalam/livewire/id/Prithviraj_in_Baburaj_Manushya_Mrugam_44679.html}}</ref>
 
== അഭിനയിച്ച ചിത്രങ്ങൾ ==
24,792

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1629720" എന്ന താളിൽനിന്ന് ശേഖരിച്ചത്