"പ്ലാശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: zh:紫矿
വരി 36:
== വിവരണം ==
10-15 മീറ്റർ ഉയരത്തിൽ വളരുന്നു. പ്രധാന തടി വളഞ്ഞ് പുളഞ്ഞ് ശാഖകളോടെയായിക്കാണപ്പെടുന്നു.
==രസാദി ഗുണങ്ങൾ==
രസം :കടു, തിതം, കഷായം
 
ഗുണം :ലഘു, രൂക്ഷം
 
വീര്യം :ഉഷ്ണം
 
വിപാകം :കടു
<ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>
 
==ഔഷധയോഗ്യ ഭാഗം==
പൂവ്, ഇല, കായ്, തൊലി<ref name=" vns1"/>
 
==ഔഷധ ഉപയോഗം==
ചുവന്ന നിറത്തിലുള്ള പശ വയറിളക്കത്തിനു മരുന്നായി ഉപയോഗിക്കുന്നു. വിത്ത് വിരകളെ ഇളക്കുന്നതിനു ഉപയോഗിക്കുന്നു. വിത്തു പൊടിച്ച് ചെറുനാരങ്ങ നീരിൽ ചാലിച്ചു് വട്ടച്ചൊറിക്കും ഡോബി വൃണ (dhobi"s itch) ത്തിനും ഉപയോഗിക്കാം.<ref>Medicinal Plants- SK Jain, NationalBook Trust, India</ref>
"https://ml.wikipedia.org/wiki/പ്ലാശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്