"പൂവാംകുറുന്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
മദ്ധ്യ അമേരിക്കന് സ്വദേശിയയ [[ഏകവർഷിയായ]] ചെറു സസ്യമാണ് പൂവാംകുരുന്നില. ഉരുണ്ടതും ശാഖോപശാഖകളുമായി വളരുന്ന ഇവ സാധാരണയായി അരമീറ്റർ വരെ ഉയരത്തിൽ വളരും.
പടിഞ്ഞാറൻ ഓസ്റ്റ്രേലിയയാണ് ഇതിന്റെ സ്വദേശം എന്നും വ്യാഖ്യാനങ്ങളുണ്ട്..., സർവ്വവ്യാപിയായി വളരുന്ന ഇത് പലയിടങ്ങളിലും കാട്ടുചെടിപോലെ വന്യമായി പടർന്നു നിക്കാറുണ്ട്.<ref>http://www.flowersofindia.in/catalog/slides/Little%20Ironweed.html</ref>
 
===രസാദി ഗുണങ്ങൾ===
രസം :തിക്തം
 
ഗുണം :ലഘു, രൂക്ഷം
 
വീര്യം :ഉഷ്ണം
 
വിപാകം :കടു
<ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>
 
==ഔഷധയോഗ്യ ഭാഗം==
സമൂലം<ref name=" vns1"/>
 
 
====കൃഷി====
"https://ml.wikipedia.org/wiki/പൂവാംകുറുന്തൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്