"പുളി (മരം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
== പേരിനു പിന്നിൽ ==
ടാമറിൻഡസ് ഇൻഡിക്ക എന്ന ശാസ്ത്രീയ നാമത്തിലുള്ള “ടാമറിൻഡസ്” എന്ന [[അറബി ഭാഷ|അറബി ഭാഷയിൽ]] നിന്നും ഉണ്ടായതാൺ. അറബിയിൽ ടാമർ എന്ന വാക്കിനു [[ഈന്തപ്പന]] എന്നാണർഥം. ടാമർ-ഇൻഡസ് അഥവാ ഇന്ത്യയിലെ ഈന്തപ്പന എന്ന അർത്ഥത്തിലാണ് വാളൻപുളിക്ക് ഈ പേർ കിട്ടിയത്.
==രസാദി ഗുണങ്ങൾ==
രസം :അമ്ലം
 
ഗുണം :ഗുരു, രൂക്ഷം
 
വീര്യം :ഉഷ്ണം
 
വിപാകം :അമ്ലം
<ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>
 
==ഔഷധയോഗ്യ ഭാഗം==
ഇല, പൂവ്, ഫലമജ്ജ,വിത്ത് <ref name=" vns1"/>
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/പുളി_(മരം)" എന്ന താളിൽനിന്ന് ശേഖരിച്ചത്