"ഊരകം അമ്മത്തിരുവടി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഐതിഹ്യമെന്ന പരിഹാസത്തിലേക്ക് ചരിത്രം കയറ്റി
വരി 6:
അടി എന്ന വിശേഷണം കൊണ്ട് ആദിയില്‍ ഇത് ജൈനക്ഷേത്രമോ ബൌദ്ധക്ഷേത്രമോ ആയിരിക്കാനാണ് സാധ്യത എന്നാണ് ചരിത്രകാരനായ വി.വി.കെ വാലത്ത് കരുതുന്നത്. സന്യാസിമാരെ അക്കാലത്ത് അടികള്‍ എന്ന് വിളിച്ചിരുന്നു. ബ്രാഹ്മണമേധാവിത്വകാലത്ത് അത് പനിമലമകള്‍ അഥവാ പാര്‍‌വ്വതിയായിത്തീര്‍ന്നു. <!-- സ്ത്രീദേവതയെ പ്രധാനപ്രതിഷ്ഠയാക്കുന്ന രീതിക്ക് കേരളത്തില്‍ മാത്രമാക്കുന്ന രീതി ജൈന്‍-ബൗദ്ധ-ദ്രാവിഡരില്‍ നിന്ന് ക്ഷേത്രങ്ങള്‍ ആദേശം ചെയ്തതിനാലായിരിക്കണം. -->
 
സാഹിത്യഗ്രന്ഥങ്ങളില്‍ ഈ ഭഗവതി പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. {{Cquote|ഒരുവരുണ്ടേ ഭഗവതിമാര്‍ <br>ഒരുവരിലുമഴകിയതോ <br>അഴകിയതോ ഞാനറിവേന്‍ <br>ഊരകത്തെ ഭഗവതിപോല്‍<br />}} എന്നാണ്‌ മഹാകവി ഉള്ളൂര്‍ കേരള സാഹിത്യചരിത്രത്തില്ഴുതിയിരിക്കുന്നത്.
 
== വാസ്തുവിദ്യ ==
ക്ഷേത്രത്തില്‍ രണ്ട് ഗോപുരങ്ങള്‍, മതില്‍ക്കെട്ട്, ഊട്ടുപുര, നാലമ്പലം, രണ്ടുനിലയുള്ള ശ്രീകോവില്‍ എന്നിവയുണ്ട്.
"https://ml.wikipedia.org/wiki/ഊരകം_അമ്മത്തിരുവടി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്