"ഹോമോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
†''[[Homo floresiensis]]''
}}
ഹോമിനിഡ് കുടുംബത്തിൽ പെട്ട ഒരു ജെനുസാണ് '''ഹോമോ''' . [[മനുഷ്യൻ|ആധുനിക മനുഷ്യനും]] ബന്ധപെട്ട ഉപവർഗ്ഗങ്ങളും ഈ ജെനുസിൽ പെടുന്നു. ഈ ജെനുസിന്റെ തുടകം ഹോമോ ഹാബിലിസ് സിൽ നിന്നും ആണ് , ഉദേശം 2.3 - 2.4 ദശ ലക്ഷം വർഷത്തെ പഴക്കം ഉണ്ട് ഇവയ്ക്ക്. ആസ്ട്രലോപിത്തേക്കസിന്റെ ഏതു സ്പീഷീസിൽ നിന്നും ആണ് ആദ്യ ഹോമോ ആയ ഹോമോ ഹാബിലിസ് ആവിർഭവിച്ചത് എന്നത് ഇന്നും തെളിവുകൾ ഇല്ലാതെ ശേഷിക്കുന്നു .<ref name="encylopediahumanevolution">{{cite book|title= The Cambridge Encyclopedia of Human Evolution | author=Stringer, C.B. | chapter=Evolution of early humans | editors=Steve Jones, Robert Martin & David Pilbeam (eds.)| year=1994 | publisher= Cambridge University Press | location= Cambridge |isbn= 0-521-32370-3 | page=242}} Also ISBN 0-521-46786-1 (paperback)</ref><ref name="evolutionthe1st4billionyears">{{cite book|title= Evolution: The First Four Billion Years| author=McHenry, H.M | chapter=Human Evolution | editors=Michael Ruse & Joseph Travis | year=2009 | publisher= The Belknap Press of Harvard University Press | location = Cambridge, Massachusetts |isbn=978-0-674-03175-3 | page=265}}</ref>
 
==ഹോമോയുടെ വിവിധ സ്പീഷീസുകൾ ==
24,447

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1627814" എന്ന താളിൽനിന്ന് ശേഖരിച്ചത്