"കദളി വാഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
[[വാഴ|വാഴകളിലെ]] രാജാവാണ് '''കദളി വാഴ'''. കദളി വാഴയും കുലയും മറ്റ് വാഴകളെ അപേക്ഷിച്ച് വലിപ്പക്കുറവാണെങ്കിലും വാഴപ്പഴത്തിന്റെ രുചിയില്‍ കദളിക്ക് ഒന്നാം സ്ഥാനമാണ് കല്പിച്ചു നള്‍കിയിരിക്കുന്നത്{{തെളിവ്}}.
 
ഹൈന്ദവ പൂജകളില്‍ കദളിപ്പഴത്തിന് പ്രധാന സ്ഥനമുണ്ട്. ക്ഷേത്രങ്ങളില്‍ നിവേദിക്കുന്നതിനും തുലാഭാരം നടത്തുന്നതിനും കദളിപ്പഴം ഉപയോഗിക്കുന്നു.
 
ഹൈന്ദവ പൂജകളില്‍[[പൂജ|ഹൈന്ദവപൂജകളില്‍]] കദളിപ്പഴത്തിന് പ്രധാന സ്ഥനമുണ്ട്. [[ക്ഷേത്രം|ക്ഷേത്രങ്ങളില്‍]] നിവേദിക്കുന്നതിനും തുലാഭാരം നടത്തുന്നതിനും കദളിപ്പഴം ഉപയോഗിക്കുന്നു.
==ചിത്രങ്ങള്‍==
<gallery>
Image:kadalikkula.JPG|കദളിക്കുല
Image:kadali_vazha.JPG|കദളി വാഴ
</gallery>
{{അപൂര്‍ണ്ണം}}
[[Category:വാഴയിനങ്ങള്‍‍]]
"https://ml.wikipedia.org/wiki/കദളി_വാഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്