"താമര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: hu:Indiai lótusz
വരി 30:
[[പ്രമാണം:Indian_lotus_flowers.jpg|thumb|160px|left|പൂജാദ്രവ്യമായി വില്പനയ്ക്ക്]]
പൂക്കൾ ക്ഷേത്രങ്ങളിൽ പൂജക്കുപയോഗിക്കുന്നു. ഔഷധഗുണമുള്ളതാണ് താമരയുടെ കുരുക്കൾ. തിന്നാനും നന്ന്.
==രസാദി ഗുണങ്ങൾ==
രസം :മധുരം, കഷായം, തിക്തം
 
ഗുണം :ലഘു, സ്നിഗ്ധം, പിശ്ചിലം
 
വീര്യം :ശീതം
 
വിപാകം :മധുരം
<ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>
 
==ഔഷധയോഗ്യ ഭാഗം==
പ്രകന്ദം, തണ്ട്, പൂവ്<ref name=" vns1"/>
 
== ഔഷധ ഉപയോഗങ്ങൾ ==
"https://ml.wikipedia.org/wiki/താമര" എന്ന താളിൽനിന്ന് ശേഖരിച്ചത്