"1 (അക്കം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: kk:1 (сан)
No edit summary
വരി 74:
 
'''1''' '''ഒന്ന്''' ('''one'''; {{IPAc-en|icon|ˈ|w|ʌ|n}} or {{IPAc-en|UK|ˈ|w|ɒ|n}}) ഒരു [[അക്കം]], സംഖ്യാ നാമം, അക്കത്തെ കുറിക്കാനുപയോഗിക്കുന്ന ചിഹ്നം. ഏകത്വത്തെ പ്രതിനിധീകരിക്കുന്നു, എണ്ണാനും അളക്കാനും തൂക്കത്തിനും ഉപയോഗിക്കുന്ന ഒരു ഏകകം.
സംഖ്യാവ്യവസ്ഥയിൽ [[എണ്ണൽസംഖ്യ]]കളിൽ ആദ്യത്തേതും ഏറ്റവും ചെറുതുമാണു് ''ഒന്ന്'''. നിസർഗ്ഗസംഖ്യാശ്രേണിയിലും ഒറ്റസംഖ്യാശ്രേണിയിലും ഈ സംഖ്യ ആദ്യം വരുന്നു.
 
ഏതു സംഖ്യയേയും ഒന്നു കൊണ്ടു ഗുണിച്ചാൽ അതേ സംഖ്യ തന്നെ ലഭിയ്ക്കും. അതുകൊണ്ടു് ഒന്നിനെ ഗുണനത്തിന്റെ [[അനന്യകം]] എന്നു പറയുന്നു. ഒന്നിന്റെ [[വർഗ്ഗസംഖ്യ]]യും [[ഘനസംഖ്യ]]യും [[ഘനമൂല]]വും [[ഫാക്ടോറിയൽ | ഫാക്ടോറിയൽ]]ലും ഒന്നുതന്നെയാണു്.
 
[[വർഗ്ഗം:പൂർണ്ണസംഖ്യകൾ]]
"https://ml.wikipedia.org/wiki/1_(അക്കം)" എന്ന താളിൽനിന്ന് ശേഖരിച്ചത്