"ജൈവാധിനിവേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Rojypala, അധിനിവേശ സ്പീഷീസുകൾ എന്ന താൾ ജൈവാധിനിവേശം എന്ന താളിനു മുകളിലേയ്ക്ക് മാറ്റിയിരിക്കുന...
No edit summary
വരി 1:
{{prettyurl|Invasive species}}
{{mergefrom|അധിനിവേശ സ്പീഷീസുകൾ}}
{{mergefrom|കുടിയേറ്റ ജനുസ്സുകൾ}}
ഒരു പ്രദേശത്തെ ജീവജാലങ്ങൾക്ക് ഭീഷണിയുയർത്തി മറ്റൊരു പ്രദേശത്തുനിന്നുള്ള ജീവിവർഗ്ഗങ്ങൾ അവിടെ കടന്നുകയറി [[വംശവർദ്ധനവ്]] നടത്തുന്നതിനെയാണ് '''ജൈവാധിനിവേശം''' എന്ന് പറയുന്നത്. ജന്തുലോകത്തിലും സസ്യലോകത്തിലും ജൈവാധിനിവേശം ഉണ്ടാകാറുണ്ട്. ഒരു പ്രദേശത്തെ ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും ഭീഷണി സൃഷ്ടിക്കുവാൻ ജൈവാധിനിവേശം കാരണമാകുന്നു. തദ്ദേശീയമായ പല സ്പീഷീസുകളും നാമാവശേഷമാൻ ഇത് കാരണമായേക്കാം. ജൈവവൈവിധ്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയായാണ് ജൈവാധിനിവേശത്തെ കണക്കാക്കുന്നത്. ഒരു ആവാസവ്യവസ്ഥയിലെ മൊത്തം സ്പീഷീസുകളുടെ എണ്ണം ഈ വഴി കുറഞ്ഞുപോകുന്നതു് അവിടത്തെ [[ജൈവവൈവിധ്യം| ജൈവവൈവിദ്ധ്യത്തെ]] കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും.
 
"https://ml.wikipedia.org/wiki/ജൈവാധിനിവേശം" എന്ന താളിൽനിന്ന് ശേഖരിച്ചത്