"ജൈവാധിനിവേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{mergefrom|അധിനിവേശ സ്പീഷീസുകൾ}} {{mergefrom|കുടിയേറ്റ ജനുസ്സുകൾ}}
No edit summary
വരി 3:
{{mergefrom|കുടിയേറ്റ ജനുസ്സുകൾ}}
ഒരു പ്രദേശത്തെ ജീവജാലങ്ങൾക്ക് ഭീഷണിയുയർത്തി മറ്റൊരു പ്രദേശത്തുനിന്നുള്ള ജീവിവർഗ്ഗങ്ങൾ അവിടെ കടന്നുകയറി [[വംശവർദ്ധനവ്]] നടത്തുന്നതിനെയാണ് '''ജൈവാധിനിവേശം''' എന്ന് പറയുന്നത്. ജന്തുലോകത്തിലും സസ്യലോകത്തിലും ജൈവാധിനിവേശം ഉണ്ടാകാറുണ്ട്. ഒരു പ്രദേശത്തെ ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും ഭീഷണി സൃഷ്ടിക്കുവാൻ ജൈവാധിനിവേശം കാരണമാകുന്നു. തദ്ദേശീയമായ പല സ്പീഷീസുകളും നാമാവശേഷമാൻ ഇത് കാരണമായേക്കാം. ജൈവവൈവിധ്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയായാണ് ജൈവാധിനിവേശത്തെ കണക്കാക്കുന്നത്.
 
==സ്വഭാവങ്ങൾ==
*പെട്ടെന്നു വളരാനുള്ള കഴിവ
*ലൈംഗികമായും അല്ലാതെയും പെരുകാനുള്ള ശേഷി
*വിത്തുവിതരണത്തിനുള്ള അസാമാന്യ ശേഷി
*സാഹചര്യങ്ങളക്കനുസരിച്ച് മാറാനുള്ള കഴിവ്
*തനത് ജനുസ്സുകളോട് അവയുടെ സാഹചര്യത്തിൽ മത്സരിക്കാനുള്ള കഴിവ്
*ഭക്ഷ്യവൈവിധ്യം (കിട്ടുന്നമിക്കതിനെയും ഭക്ഷണമാക്കനുള്ള് കഴിവ്)
 
== ജൈവാധിനിവേശം കേരളത്തിൽ ==
"https://ml.wikipedia.org/wiki/ജൈവാധിനിവേശം" എന്ന താളിൽനിന്ന് ശേഖരിച്ചത്