"കരയാമ്പൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: et:Nelk (vürts)
വരി 18:
ഒരു സുഗന്ധദ്രവ്യമാണ്‌ '''ഗ്രാമ്പൂ''' അഥവാ '''കരയാമ്പൂ'''. ഇംഗ്ലീഷ്: Clove. മൈര്ട്ടാസിയേ കുടുംബത്തിൽ പെട്ട ചെടികളിൽ ഉണ്ടാവുന്ന പൂക്കൾ ഉണക്കിയാണ്‌ ഇത് ഉണ്ടാക്കുന്നത്. ശാസ്ത്രിയനാമം സിസിജീയും അരോമാറ്റികും എന്നാണ്‌ (യൂജീനിയ അരോമാറ്റികും യൂജീനിയ കാരോഫൈല്ലാറ്റ എന്നും അറിയപ്പെടുന്നു. കരയാമ്പൂ എണ്ണ ഇതിൽ നിന്നാണ്‌ വേർതിരിച്ചെടുക്കുന്നത്. ഗ്രാമ്പൂവിന്റെ ജന്മനാട് ഇന്തോനേഷ്യയാണ്‌. ഇന്ത്യയിൽ പലയിടങ്ങളിലും പ്രത്യേകിച്ച് കേരളത്തിൽ, ശ്രീലങ്ക, ഇന്തോനേഷ്യ, മഡഗാസ്കർ തുടങ്ങിയ രാജ്യങ്ങളിൽ ഇത് വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു.
[[പ്രമാണം:ഗ്രാമ്പൂവിരിഞ്ഞത്.jpg|thumb|250px|left|ഗ്രാമ്പൂ വിരിഞ്ഞത്]]
==രസാദി ഗുണങ്ങൾ==
രസം :തിക്തം, കടു
 
ഗുണം :ലഘു, തീക്ഷ്ണം, സ്നിഗ്ധം
 
വീര്യം :ശീതം
 
വിപാകം :കടു
<ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>
 
==ഔഷധയോഗ്യ ഭാഗം==
പൂമൊട്ട്, ഇല, കായ്, തൊലി, വേര്<ref name=" vns1"/>
 
 
== പേരിനു പിന്നിൽ ==
 
==ചരിത്രം==
 
"https://ml.wikipedia.org/wiki/കരയാമ്പൂ" എന്ന താളിൽനിന്ന് ശേഖരിച്ചത്