"കൈതച്ചക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: bo,eu,qu,sm,ang,bs,ta,hu,bn,sq,am,is,yi,su,si,io,ne,ln,az,nv,tl,dv,map-bms,tum,nah,ha,chy,ko,bjn,lv,ay,vi,zh-yue,hsb,hi,ht,tg,sk,mn,kn,th,ro,ca,la,sl,bat-smg,fa,mr,te,ur,dsb,lt,gv പുതുക...
വരി 24:
 
കൈതച്ചെടിയുടെ അടീയിൽ നിന്നുണ്ടാവുന്ന മുളപ്പാണ് (കാനി) ആണ്‌ നടാൻ ഉപയോഗിക്കുന്നത്. ചെടിയുടെ താഴത്തെ ഇല തണ്ടുമായി ചേരുന്ന ഭാഗത്താണ്‌ മുളപ്പുണ്ടാകുന്നത്. കൈതച്ചക്കയുടെ കൂമ്പും, ചക്കയുടെ തണ്ടിൽ നിന്നുണ്ടാകുന്ന മുളപ്പും നടാനായി ഉപയോഗിക്കുന്നു. നടാൻ പറ്റിയ കാലം മേയ് മുതൽ ജൂൺ വരെയാണ്‌. തനിവിളയായും ഇടവിളയായും കൃഷി ചെയ്യാം. വേനല്‌ക്കാലത്ത് രണ്ടാഴ്ച ഇടവിട്ടു നനച്ചാൽ ചക്കയുടെ വലിപ്പവും തൂക്കവും കൂടും.<ref name ="book4">അലങ്കാര വൃക്ഷങ്ങൾ- ജി.എസ്‌. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌</ref>
 
==രസാദി ഗുണങ്ങൾ==
രസം :മധുരം
 
ഗുണം :സ്നിഗ്ധം, ഗുരു
 
വീര്യം :ശീതം
 
വിപാകം :മധുരം
<ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>
 
==ഔഷധയോഗ്യ ഭാഗം==
ഫലം, ഇല<ref name=" vns1"/>
 
==ഔഷധ ഉപയോഗം==
ദഹനം കൂട്ടുന്നതിനും ചുമയും തൊണ്ടരോഗങ്ങളും മാറ്റുന്നതിനും ഉപയോഗിച്ചു വരുന്നു.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/കൈതച്ചക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്