"കൂവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: zh:木橘
വരി 27:
 
ചിത്തിര നാളുകാരുടെ [[ജന്മനക്ഷത്ര വൃക്ഷം]]ആണു്.
==രസാദി ഗുണങ്ങൾ==
രസം :കഷായം, തിക്തം
 
ഗുണം :ലഘു, രൂക്ഷം
 
വീര്യം :ഉഷ്ണം
 
വിപാകം :കടു
<ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>
 
==ഔഷധയോഗ്യ ഭാഗം==
വെര്, ഇല, കായ്<ref name=" vns1"/>
 
 
== ആയുർ‌വേദത്തിൽ ==
[[ദശമൂലം|ദശമൂലത്തിൽ]] ഉൾ‍പ്പെടുന്ന ‍ഉത്തമ ആയുർവേദ ഔഷധമായ കൂവളത്തെ വിദേശ കാർഷിക സർവ്വകലാശാലകൾ പ്രത്യെകം പരിപോഷിപ്പിച്ചുവരുന്നതായി [[സയൻസ് ടുഡേ]] മാഗസിൻ രിപ്പോർട്ടു ചെയ്യുന്നു.{{Fact}} [[വാതം]], [[കഫം]], [[ഛർദ്ദി]], [[ക്ഷയം]], [[അതിസാരം]] ഇവയെ ശമിപ്പിക്കുവാൻ അത്യുത്തമമാണ് കൂവളം. [[പ്രമേഹം|പ്രമേഹത്തിനും]] കൂവളം ഔഷധമാണ്. കൂവളത്തിന്റെ ഇലയുടെ ചാറെടുത്ത് [[എണ്ണ]] കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിവേദന, പഴുപ്പ് എന്നിവ മാറിക്കിട്ടുമെന്ന് ആയുർവേദ ഭിഷഗ്വരന്മാർ ചൂണ്ടിക്കാട്ടുന്നു.{{തെളിവ്}}
"https://ml.wikipedia.org/wiki/കൂവളം" എന്ന താളിൽനിന്ന് ശേഖരിച്ചത്