"കുമ്പളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

452 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.) (r2.7.2+) (യന്ത്രം പുതുക്കുന്നു: cs:Beninkasa voskonosná)
==ഔഷധ ഉപയോഗം==
രക്തശുദ്ധിക്കും രക്തസ്രാവം തടയുന്നതിനും പറ്റും.കാസരോഗങ്ങൾ ശമിപ്പിക്കും.ബുദ്ധി വർദ്ധിപ്പിക്കും. '''കുശ്മാണ്ഡരസായനം''' ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു' <ref>ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.</ref>
==രസാദി ഗുണങ്ങൾ==
രസം :മധുരം
 
ഗുണം : സ്നിഗ്ധം, ഗുരു
 
വീര്യം :ശീതം
 
വിപാകം :കടു
<ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>
 
==ഔഷധയോഗ്യ ഭാഗം==
വിത്ത്, ഫലം<ref name=" vns1"/>
 
== ചിത്രശാല ==
7,873

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1624392" എന്ന താളിൽനിന്ന് ശേഖരിച്ചത്