"കാഞ്ഞിരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
== ശുദ്ധി ==
കുരു ഏഴ് ദിവസം ഗോമൂത്രത്തിൽ (ദിവസവും ഗോമൂത്രം മാറ്റണം) ഇട്ടുവച്ചതിനു ശേഷം പശുവിൻ പാലിൽ ഇട്ടുവച്ച് നിഴലിൽ ഉണക്കണം. ഇത് പശുവിൻ നെയ് ചേർത്തുപയോഗിച്ചാൽ വിഷദോഷം മാറിക്കിട്ടും.തോട്കളഞ്ഞു് ചെരുതായി നുറുക്കി നെയ്യിൽ വറുത്തും ശുദ്ധി ചെയ്യാം. മോരും കാടിയും ഉപയോഗിച്ചും ശുദ്ധി ചെയ്യാം <ref>ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.</ref>
==രസാദി ഗുണങ്ങൾ==
രസം :തിക്തം
 
ഗുണം :രൂക്ഷം, ലഘു, തീക്ഷ്ണം
 
വീര്യം :ഉഷ്ണം
 
വിപാകം :കടു
<ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>
 
==ഔഷധയോഗ്യ ഭാഗം==
കുരു, വേര്, പട്ട, ഇല<ref name=" vns1"/>
 
== ഔഷധം ==
"https://ml.wikipedia.org/wiki/കാഞ്ഞിരം" എന്ന താളിൽനിന്ന് ശേഖരിച്ചത്