"പ്രാകൃത കമ്യൂണിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
[[ചിത്രം:Engels.jpg|thumb|right|[[ഫ്രെഡറിക് ഏംഗൽസ്]]]]
 
<blockquote>സാധാരണയായി ഈ സംജ്ഞ മാർക്സിന്റെ നാമത്തോടൊപ്പം ആണ് കൂടുതൽ കാണാറുള്ളതെങ്കിലും ഫ്രെഡറിക് ഏംഗൽസ് ആണ് ഇത് കൂടുതൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നത്‌. അദ്ദേഹത്തിന്റെ [[The_Origin_of_the_Family,_Private_Property_and_the_State|The Origin of the Family]] എന്ന പുസ്തകത്തിൽ, അടിസ്ഥാനവിഭവങ്ങളുടെ മേലുള്ള കൂട്ടായ അവകാശം, സമത്വാധിഷ്ടിതമായ സാമൂഹ്യബന്ധങ്ങൾ, സ്വേച്ഛാധിപത്യസ്വഭാവമുള്ള ഭരണത്തിന്റെ അഭാവം, പിന്നീടു ചൂഷണത്തിലേക്ക് നയിച്ച അധികാര ശ്രേണി, തുടങ്ങിയവയെ കുറിച്ചു വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു.</blockquote>
 
പ്രാകൃത കമ്മ്യൂണിസം എന്ന മാതൃക ചരിത്രാതീത മനുഷ്യ സമൂഹങ്ങൾക്ക് ആണ് ചേരുന്നത്.കാരണം വേട്ടയാടുക - ഇര തേടുക എന്ന സ്വഭാവം മാത്രം ഉള്ള അക്കാല സമൂഹങ്ങൾ മിച്ചം/അധികാര ശ്രേണി എന്ന സങ്കൽപ്പങ്ങൾ വച്ചു പുലർത്തിയിരുന്നില്ല. അതിലുപരിയായി കമ്മ്യുണിസത്തിന്റെ ലക്‌ഷ്യം ആയി വിലയിരുത്തപ്പെടുന്ന പലതും അക്കാലത്തെ സമൂഹത്തിൽ ഉൾകൊണ്ടിരുന്നതായി കരുതാം.
"https://ml.wikipedia.org/wiki/പ്രാകൃത_കമ്യൂണിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്