തിരുവുള്ളക്കാവ് ധർമ്മശാസ്ത്രാക്ഷേത്രം (തിരുത്തുക)
07:02, 27 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം
, 10 വർഷം മുമ്പ്attempting to give prettyurl
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...) |
(attempting to give prettyurl) |
||
{{prettyurl|Thiruvullakkavu Dharmmasasthakshetram}}
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിൽ]] [[ചേർപ്പ്|ചേർപ്പിലാണ്]] ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിദ്യക്ക് പ്രധാനം നൽകുന്ന [[ശാസ്താവ്|ശാസ്താവാണ്]] ഇവിടെ മുഖ്യ പ്രതിഷ്ഠ. കേരളത്തിൽ തന്നെ [[വിദ്യാരംഭം|വിദ്യാരംഭത്തിന്]] വളരെ പ്രസിദ്ധിയാർജിച്ച ക്ഷേത്രമാണിത്. ഉപദേവനായി [[ഗണപതി|ഗണപതിയാണ്]] ഇവിടെ പ്രതിഷ്ഠ. വിദ്യാരംഭം, [[മഹാനവമി]] എന്നിവയാണ് ഇവിടത്തെ പ്രധാനപ്പെട്ട ആഘോഷങ്ങൾ.
|