"എ.എം. രാജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
| years_active = 1950's, early 1960s, early 1970s
}}
പ്രമുഖ ദക്ഷിണേന്ത്യൻ ഗായകനും സംഗീത സംവിധായകനുമായിരുന്നു '''ഏയ്മല മന്മദരാജു രാജ''' എന്ന '''എ.എം. രാജ'''(1 ജൂലൈ 1929 – 8 ഏപ്രിൽ 1989). മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നഡ, സിംഹള സിനിമകളിൽ നിറഞ്ഞ സാന്നിധ്യമായിരുന്നു. നൂറിലധികം ചിത്രങ്ങൾക്ക് സംഗീതസംവിധാനവും നിർവ്വഹിച്ചു.
==ജീവിതരേഖ==
മാധവരാജയുടെയും എ.എം. ലക്ഷ്മിയുടെയും മകനായി ആന്ധ്രയിലെ ചിറ്റൂരിൽ ജനിച്ചു. മൂന്നു മാസമായപ്പോഴേക്കും അച്ഛൻ മരിച്ചതിനെത്തുടർന്ന് കുടുംബം മദ്രായിലേക്കു മാറി. ചെന്നൈ പച്ചൈയപ്പാസ് കോളേജിൽ നിന്നും ബിരുദം നേടുമ്പോഴേക്കും പിയാനോ വാദകൻ എന്ന നിലയിൽ പേരെടുത്തിരുന്നു. [[പ്രേംനസീർ|പ്രേംനസീറിനു]] വേണ്ടി 1952ൽ വിശപ്പിന്റെ വിളി എന്ന ചിത്രത്തിൽ പാടി, മലയാള സിനിമയിൽ എത്തി. എം ജി ആറിനും ശിവാജി ഗണേശനും വേണ്ടി നിരവധി ഗാനങ്ങൾ പാടി.<ref>http://www.m3db.com/node/186</ref>
"https://ml.wikipedia.org/wiki/എ.എം._രാജ" എന്ന താളിൽനിന്ന് ശേഖരിച്ചത്