"ജനുവരി 26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* [[1950]] -&ndash; [[ഇന്ത്യ]] റിപ്പബ്ലിക് ആയി. [[രാജേന്ദ്രപ്രസാദ്]] ആദ്യ രാഷ്ട്രപതി ആയി ചുമതലയേറ്റു.
* [[1965]] -&ndash; [[ഹിന്ദി]] ഇന്ത്യയുടെ ഔദ്യോഗികഭാഷയായി.
* [[2001]] -&ndash; ഇന്ത്യയിലെ [[ഗുജറാത്ത്|ഗുജറാത്തിലുണ്ടായ]] [[ഭൂകമ്പം|ഭൂകമ്പത്തിൽ]] ഇരുപതിനായിരത്തിലധികം പേർ മരിച്ചു.
* [[2004]] -&ndash; [[അഫ്ഘാനിസ്ഥാൻ|അഫ്ഘാനിസ്ഥാന്റെ]] പുതിയ ഭരണഘടനയിൽ പ്രസിഡണ്ട് [[ഹമീദ് കർസായി]] ഒപ്പു വച്ചു.
* [[2005]] -&ndash; [[കോണ്ടലീസ റൈസ്]] [[അമേരിക്ക|അമേരിക്കയുടെ]] വിദേശകാര്യ സെക്രട്ടറിയാകുന്ന ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വനിതയായി.
</onlyinclude>
 
== ജനനം ==
== മരണം ==
"https://ml.wikipedia.org/wiki/ജനുവരി_26" എന്ന താളിൽനിന്ന് ശേഖരിച്ചത്