"എസ്. ജാനകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
 
മികച്ച പിന്നണി ഗായികയ്‌ക്കുള്ള കേരള സസ്ഥാന അവാർഡ്‌ 14 തവണയും തമിഴ്‌നാട്‌ സർക്കാരിൻറെ അവാർഡ്‌ ഏഴു തവണയും ആന്ധ്രപ്രദേശ്‌ സർക്കാരിൻറെ അവാർഡ്‌ പത്തു തവണയും ഈ ഗായിക സ്വന്തമാക്കി. തമിഴ്‌നാട്‌ സർക്കാരിൻറെ [[കലൈമാമണി പുരസ്‌ക്കാരം]] 1986-ലും സുർ സിംഗർ അവാർഡ്‌ 1987-ലും കേരളത്തിൽനിന്നും സിനിമാ ആർക്കൈവർ അവാർഡ്‌ 2002-ലും സ്‌പെഷൽ ജൂറി സ്വരലയ യേശുദാസ്‌ അവാർഡ്‌ 2005-ലും ലഭിച്ചു.
 
2013 ൽ [[പത്മഭൂഷൻ]] ലഭിച്ചു<ref>[http://mha.nic.in/pdfs/Padma%28E%292013.pdf എൻ.ഐ.സി.ഇൻ പിഡിഎഫ്]</ref> എന്നാൽ ജാനകി ഇത് നിരസിക്കുകയുണ്ടായി<ref>[http://indiatoday.intoday.in/story/singer-janaki-rejects-padma-bhushan/1/247736.html ഇന്ത്യടുടെ]</ref>.
 
==പ്രധാനപ്പെട്ട ചില മലയാള ഗാനങ്ങൾ==
"https://ml.wikipedia.org/wiki/എസ്._ജാനകി" എന്ന താളിൽനിന്ന് ശേഖരിച്ചത്