"ഗോത്തിക് വാസ്തുകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ ഫ്രാന്‍സില്‍ മുങ്കാലങ്ങളെ അപ...
 
No edit summary
വരി 1:
പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ [[ഫ്രാന്‍സ്|ഫ്രാന്‍സില്‍]] മുങ്കാലങ്ങളെമുന്‍‌കാലങ്ങളെ അപേക്ഷിച്ച് ഉയരമേറിയതും ഒതുങ്ങിയതുമായ പള്ളികള്‍ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു രീഠിരീതി നിലവില്‍ വന്നു. ഈ വാസ്തുവിദ്യാരീതിയെയാണ്‌ ഗോതിക് ശൈലി എന്നു വിളിക്കുന്നത്.
 
ഉയരത്തിലുള്ള കൂര്‍ത്ത [[കമാനം|കമാനങ്ങള്‍]], നിറം പിടിപ്പിച്ച കണ്ണാടിച്ചിലുകളും അവയില്‍ വരച്ചിരിക്കുന്ന [[ബൈബിള്‍|ബൈബിളില്‍]] നിന്നുള്ള ചിത്രങ്ങള്‍ എന്നിവ ഈ ശൈലിയുടെ പ്രത്യേകതകളാണ്‌.
പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ ഫ്രാന്‍സില്‍ മുങ്കാലങ്ങളെ അപേക്ഷിച്ച് ഉയരമേറിയതും ഒതുങ്ങിയതുമായ പള്ളികള്‍ നിര്‍മ്മിക്കുന്ന ഒരു രീഠി നിലവില്‍ വന്നു. ഈ വാസ്തുവിദ്യാരീതിയെയാണ്‌ ഗോതിക് ശൈലി എന്നു വിളിക്കുന്നത്.
 
ഉയരത്തിലുള്ള കൂര്‍ത്ത കമാനങ്ങള്‍, നിറം പിടിപ്പിച്ച കണ്ണാടിച്ചിലുകളും അവയില്‍ വരച്ചിരിക്കുന്ന ബൈബിളില്‍ നിന്നുള്ള ചിത്രങ്ങള്‍ എന്നിവ ഈ ശൈലിയുടെ പ്രത്യേകതകളാണ്‌.
 
ഉയര്‍ന്ന ഗോപുരങ്ങളും, മണിഗോപുരങ്ങളും ഇത്തരം പള്ളികളെ വളരെ ദൂരെനിന്നു തന്നെ ദൃശ്യഗോചരമാക്കി.
 
[[പാരീസ്|പാരീസിലെ]] [[നോത്രദാം പള്ളി]] ഗോതിക് രീതിക്ക് ഉത്തമോദാഹരണമാണ്‌. പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളിലെ നിരവധി ദശകങ്ങള്‍ കൊണ്ട് പണിപൂര്‍ത്തിയാക്കിയ ഒരു പള്ളിയാണിത്.
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/ഗോത്തിക്_വാസ്തുകല" എന്ന താളിൽനിന്ന് ശേഖരിച്ചത്