"ലൈഫ് ഓഫ് പൈ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:നോവലുകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 25:
കനേഡിയൻ നോവലിസ്റ്റായ [[യാൻ മാർട്ടെൽ]] രചിച്ച നോവലാണ് '''ലൈഫ് ഓഫ് പൈ'''. 2001-ൽ ഇത് പ്രസിദ്ധീകരിക്കപ്പെട്ടു. കപ്പൽച്ചേതത്തിൽ പെട്ട് 227 ദിവസം ഒരു [[ബംഗാൾ കടുവ]]യോടൊത്ത് ലൈഫ് ബോട്ടിൽ കഴിയേണ്ടി വരുന്ന, [[പോണ്ടിച്ചേരി]]ക്കാരനായ പിസിൻ മൊളിറ്റർ പട്ടേൽ അഥവാ പൈ പട്ടേൽ എന്ന യുവാവിന്റെ കഥയാണിത്. 2002-ലെ [[മാൻ ബുക്കർ സമ്മാനം]] നേടി. 2012-ൽ ഈ നോവലിനെ ആധാരമാക്കി ഡേവിഡ് മാഗീയുടെ തിരക്കഥയിൽ [[ആങ്ങ് ലീ]] സംവിധാനം ചെയ്ത [[ലൈഫ് ഓഫ് പൈ(ചലച്ചിത്രം)|ലൈഫ് ഓഫ് പൈ]] എന്ന [[ഹോളിവുഡ്]] ചലച്ചിത്രം പുറത്തിറങ്ങി.
 
 
[[വർഗ്ഗം:ഇംഗ്ലീഷ് നോവലുകൾ]]
 
[[ar:حياة باي]]
"https://ml.wikipedia.org/wiki/ലൈഫ്_ഓഫ്_പൈ_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്