"ക്ലോഡ് ഷാനൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 22:
[[1916]] [[ഏപ്രിൽ 30]]-ന് [[അമേരിക്ക|അമേരിക്കയിലെ]] [[മിഷിഗൻ]] സംസ്ഥാനത്തിലെ പെറ്റോസ്കിയിൽ ജനിച്ചു. [[2001]] [[ഫെബ്രുവരി 24]]-ന് അദ്ദേഹം അന്തരിച്ചു.
 
[[1948]]-ൽ 'മാത്തമറ്റിക്കൽ തിയറി ഓഫ് കമ്മ്യൂണിക്കേഷൻ 'എന്ന പ്രബന്ധത്തിലൂടെ ആണ്‌ ഇൻഫർമേഷൻ തിയറിയെന്ന ശാസ്ത്രശാഖക്ക് അദ്ദേഹം അടിത്തറയിട്ടത്. [[ബൂളിയൻ ആൾജിബ്ര|ബൂളിയൻ]] നിയമങ്ങൾ ഇലക്ട്രോണിക സർക്ക്യൂട്ടുകളിൽ ഉപയോഗിക്കുന്നതു വഴി അവയുടെ രൂപകല്പന എളുപ്പമാക്കാമെന്ന ഷാനന്റെ സിദ്ധാന്തം പല കണ്ടുപിടുത്തങ്ങൾക്കും വഴിയായി.
 
== ഇവയും കാണുക ==
"https://ml.wikipedia.org/wiki/ക്ലോഡ്_ഷാനൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്