"എസ്. രമേശൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|S. Ramesan Nair}}
മലയാളത്തിലെ ഒരു കവിയും ചലച്ചിത്ര ഗാനരചയിതാവുമാണ് '''എസ്. രമേശൻ നായർ'''. ഏകദേശം 450 ഓളം ഗാനങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്<ref>[http://www.planetradiocity.com/musicopedia/music_lyricists.php?conid=1166&Lyricists=S.%20Ramesan%20Nair Biography]</ref>, അതോടൊപ്പം നിരവധി ഹൈന്ദവ ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും<ref>[http://www.thehindu.com/news/states/kerala/article1451050.ece Sahitya Akademi fellowships, awards presented]</ref> ആറാം വെണ്ണിക്കുളം സ്മാരക പുരസ്കാരവും<ref>[http://www.hindu.com/2007/10/02/stories/2007100251490300.htm Vennikkulam award for Ramesan Nair ]</ref> ആശാൻ പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്<ref>[http://www.mathrubhumi.com/online/malayalam/news/story/1220179/2011-10-15/kerala എസ്.രമേശൻ നായർക്ക് സ്വീകരണം]</ref>. 1948 ഫെബ്രുവരി 2-ന് ജനിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും ആകാശവാണിയിൽ നിർമ്മാതാവായും പ്രവർത്തിച്ചിരുന്നു. 1985-ൽ പുറത്തിറങ്ങിയ [[പത്താമുദയം]] എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ രചിച്ചുകൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്ത് രമേശൻ നായർ പ്രവേശിക്കുന്നത്.
മലയാളത്തിലെ ഒരു കവിയും ചലച്ചിത്ര ഗാനരചയിതാവുമാണ് എസ്. രമേശൻ നായർ. ഏകദേശം 450 ഓളം ഗാനങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്[1], അതോടൊപ്പം നിരവധി ഹൈന്ദവ ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും[2] ആറാം വെണ്ണിക്കുളം സ്മാരക പുരസ്കാരവും[3] ആശാൻ പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്[4]. 1948 ഫെബ്രുവരി 2-ന് ജനിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും ആകാശവാണിയിൽ നിർമ്മാതാവായും പ്രവർത്തിച്ചിരുന്നു. 1985-ൽ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ രചിച്ചുകൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്ത് രമേശൻ നായർ പ്രവേശിക്കുന്നത്.
==അവലംബം==
 
{{Reflist}}
==പുറത്തേക്കുള്ള കണ്ണികൾ==
{{lifetime|1948||ഫെബ്രുവരി 2|}}
"https://ml.wikipedia.org/wiki/എസ്._രമേശൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്