"അസ്സാം തമീമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
[[ലണ്ടൻ|ലണ്ടനിലെ]] ഇസ്‌ലാമിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ തോട്ടിന്റെ ഡയറൿടരും<ref>[http://www.guardian.co.uk/global/2007/jun/02/azzam.tamimi ദ ഗാർഡിയൻ, പ്രൊഫൈൽ]</ref>, ബ്രിട്ടിഷ് [[യുദ്ധ വിരുദ്ധ പ്രസ്ഥാനം|യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന്റെ]] നേതാവുമാണ് '''അസ്സാം തമീമി'''. "ഹമാസ്: എഴുതപ്പെടാത്ത അധ്യായങ്ങൾ‌“, “റാഷിദ് ഗനൂശി: ജനാധിപത്യവാദിയായ ഇസ്ലാമിസ്റ്റ്” തുടങ്ങി അഞ്ചോളം പുസ്തകങ്ങളെഴുതിയിട്ടുണ്ട്<ref>[http://www.guardian.co.uk/global/2007/jun/02/azzam.tamimi ദ ഗാർഡിയൻ, പ്രൊഫൈൽ]</ref>. [[ദ ഗാർഡിയൻ]] എന്ന പ്രസിദ്ധീകരണത്തിൽ [[കോളം]] ചെയ്തുവരുന്നു.
== ജീവിതരേഖ ==
1955-ൽ [[പലസ്തീൻ|ഫലസ്തീനിലെ]] ഹെബ്രോണിൽ ജനിച്ചു. [[ഇസ്രയേൽ]] അധിനിവേശത്തിന്റെ ഭീകരത നേരിൽ കണ്ടറിഞ്ഞയാളാണ് തമീമി. ഏഴാമത്തെ വയസ്സിൽ മാതാപിതാക്കളോടൊപ്പം [[കുവൈത്ത്|കുവൈത്തിലേക്ക്]] നാടുവിടേണ്ടി വന്നു. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഉന്നതപഠനത്തിനായി ബ്രിട്ടനിൽ ചേക്കേറി. കമ്പയിൻഡ് സയൻസിൽ ബിരുദം നേടിയ അദ്ദേഹം പൊളിറ്റിക്കൽ തിയറിയിൽ ഡോക്‌ടറേറ്റ് ബിരുദം നേടി. ഇസ്ലാമുംഇസ്‌ലാമും പശ്ചിമേഷ്യയിലെ ജനാധിപത്യപ്രക്രിയയും ആയിരുന്നു ഗവേഷണവിഷയം. പിന്നീട് [[ജോർദ്ദാൻ|ജോർദ്ദാനിലേക്ക്]] കുടിയേറി.
 
== പുറമേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/അസ്സാം_തമീമി" എന്ന താളിൽനിന്ന് ശേഖരിച്ചത്