"അസ്സാം തമീമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
[[ലണ്ടൻ|ലണ്ടനിലെ]] ഇസ്‌ലാമിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ തോട്ടിന്റെ ഡയറൿടരും<ref>[http://www.guardian.co.uk/global/2007/jun/02/azzam.tamimi ദ ഗാർഡിയൻ, പ്രൊഫൈൽ]</ref>, ബ്രിട്ടിഷ് [[യുദ്ധ വിരുദ്ധ പ്രസ്ഥാനം|യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന്റെ]] നേതാവുമാണ് '''അസ്സാം തമീമി'''. "ഹമാസ്: എഴുതപ്പെടാത്ത അധ്യായങ്ങൾ‌“, “റാഷിദ് ഗനൂശി: ജനാധിപത്യവാദിയായ ഇസ്ലാമിസ്റ്റ്” തുടങ്ങി അഞ്ചോളം പുസ്തകങ്ങളെഴുതിയിട്ടുണ്ട്. <ref>[http://www.guardian.co.uk/global/2007/jun/02/azzam.tamimi ദ ഗാർഡിയൻ, പ്രൊഫൈൽ]</ref>
== ജീവിതരേഖ ==
1955-ൽ [[പലസ്തീൻ|ഫലസ്തീനിലെ]] ഹെബ്രോണിൽ ജനിച്ചു. [[ഇസ്രയേൽ]] അധിനിവേശത്തിന്റെ ഭീകരത നേരിൽ കണ്ടറിഞ്ഞയാളാണ്‌കണ്ടറിഞ്ഞയാളാണ് തമീമി. ഏഴാമത്തെ വയസ്സിൽ മാതാപിതാക്കളോടൊപ്പം [[കുവൈത്ത്|കുവൈത്തിലേക്ക്]] നാടുവിടേണ്ടി വന്നു. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഉന്നതപഠനത്തിനായി ബ്രിട്ടനിൽ ചേക്കേറി. കമ്പയിൻഡ് സയൻസിൽ ബിരുദം നേടിയ അദ്ദേഹം [[പൊളിറ്റിക്കൽ തിയറി|പൊളിറ്റിക്കൽ തിയറിയിൽ]] ഡോക്‌ടറേറ്റ് ബിരുദം നേടി. [[ഇസ്ലാമും പശ്ചിമേഷ്യയിലെ ജനാധിപത്യപ്രക്രിയയും]] ആയിരുന്നു ഗവേഷണവിഷയം. പിന്നീട് [[ജോർദ്ദാൻ|ജോർദ്ദാനിലേക്ക്]] കുടിയേറി. രണ്ടു വർഷം കഴിഞ്ഞ് ബ്രിട്ടനിലെത്തി [[ലിബർട്ടി ഫോർ ദ മുസ്ലിം വേൾഡ്]] രൂപവത്കരിച്ചു.
പിന്നീട് [[ജോർദ്ദാൻ|ജോർദ്ദാനിലെത്തിയ]] തമീമി അവിടെ [[ഇസ്ലാമിക പ്രസ്ഥാനം|ഇസ്ലാമിക പ്രസ്ഥാനത്തിന്റെ]] മുൻനിരനേതാവായി മാറി. 1986-ൽ 26 [[ഇസ്ലാമിസ്റ്റുകൾ]] പാർലമെന്റിലെത്തിയ തെരെഞ്ഞെടുപ്പിന്‌ ചുക്കാൻ പിടിക്കാൻ തമീമിയുമുണ്ടായിരുന്നു. രണ്ടു വർഷം കഴിഞ്ഞ് ബ്രിട്ടനിലെത്തി [[ലിബർട്ടി ഫോർ ദ മുസ്ലിം വേൾഡ്]] രൂപവത്കരിച്ചു. [[മതേതരത്വം]], [[ജനാധിപത്യം]], [[ബഹുസ്വരത]] തുടങ്ങിയ വിഷയങ്ങളെ ഇസ്ലാമിക പരിപ്രേക്‌ഷ്യത്തിൽ വിലയിരുത്തുന്നതിൽ വിദഗ്ദ്ധനാണ്‌.
 
== പുറമേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/അസ്സാം_തമീമി" എന്ന താളിൽനിന്ന് ശേഖരിച്ചത്