"ഏത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
പണ്ട് [[കേരളം|കേരളത്തിൽ]] വെള്ളംകോരുന്നതിനായി ഉപയോഗിച്ചിരുന്ന ഒരു സംവിധാനമാണ് '''ഏത്തം'''. ഇത് ഒരു മധ്യധാര ഉത്തോലകമാണ്. കറങ്ങാൻ കഴിയുന്ന ഒരു മരത്തടിയുടെ ഒരു വശത്ത് ഭാരമുള്ള ഒരു [[കല്ല്|കല്ലോ]] മറ്റു വസ്തുക്കളോ, മറു വശത്ത് [[വെള്ളം]] കോരാനുള്ള [[തൊട്ടി|തൊട്ടിയും]] ഉറപ്പിചിട്ടുണ്ടാകും. കുനിഞ്ഞു നിവരുന്നതിനു ഏത്തമിടുക എന്ന് പറയുന്നത് ഈ സംവിധാനത്തിന്റെ ചലനവുമായി അതിനുള്ള സാമ്യം കൊണ്ടാണ്.
 
==അവലംബം==
{{Reflist}}
==പുറത്തേയ്ക്കുള്ള കണ്ണികൾ==
{{wiktionary|ഏത്തം}}
"https://ml.wikipedia.org/wiki/ഏത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്