"പങ്കാളിത്ത പെൻഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
യു.എസ്സിൽ ധാരാളം പെൻഷൻ ഫണ്ടുകൾ തകരുകയും പാപ്പർ നിയമത്തിൻ കീഴിൽ സംരക്ഷണമാവശ്യപ്പെടുകയും ചെയ്യുന്നു.
==ബ്രിട്ടനിൽ==
2008-നും 2012-നും ഇടയിൽ ബ്രിട്ടനിലെ പെൻഷൻകാർക്ക് അവരുടെ വരുമാനത്തിൽ 20 ശതമാനത്തിന്റെ ഇടിവാണ് പങ്കാളിത്ത പെൻഷൻ സമ്പ്രദായം മൂലം ഉണ്ടായത്. <ref>http://www.mathrubhumi.com/article.php?id=1776749</ref> ഇംഗ്ലണ്ടിൽ പെൻഷൻ ഫണ്ടുകളുടെ മോശം പ്രകടനം കാരണം പെൻഷൻ ഫണ്ട് സംരക്ഷണ ആക്ട് കൊണ്ടു വന്നിട്ടുണ്ട്.<ref>http://www.pensionprotectionfund.org.uk/Pages/homepage.aspx</ref><ref>{{cite news|first=ഡോ. ബി. അശോക്‌|last=|title=http://www.mathrubhumi.com/article.php|url=http://www.mathrubhumi.com/article.php|accessdate=26 ജനുവരി 2013|newspaper=മാതൃഭൂമി|date=26 ജനുവരി 2013}}</ref>
 
==തെക്കേ അമേരിക്കയിൽ==
ഫണ്ട് മാനേജർമാർ പൊതുവിൽ ഹ്രസ്വകാല നേട്ടം പെരുപ്പിച്ചുകാട്ടി ഫണ്ടുകളാകർഷിക്കുകയും ദീർഘകാല സുസ്ഥിരത പണയപ്പെടുത്തുകയും ചെയ്തപ്പോൾ,. കറൻസി ഇടിയുകയും കച്ചവടക്കമ്മി (Trade Deficit) വർധിക്കുകയും ചെയ്തതിനെ തുടർന്ന് പെൻഷൻഫണ്ടുകളുടെ മൂല്യം ശരാശരി 20 ശതമാനം ഇടിഞ്ഞ സ്ഥിതിയിലാണ്.<ref>www.oecd.org/finance/privatepensions/1816223.doc</ref>
"https://ml.wikipedia.org/wiki/പങ്കാളിത്ത_പെൻഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്